കാമിക

കാമിക

Malayalam novel 

By Vinod Narayanan

EBook edition PDF file

Pages: 160

Price Rs: 99

 By clicking on the Buy Now button given above, you can scan the QR code and pay using UPI systems like Google Pay, Phone Pay etc. It also has net banking, debit card and credit card systems. You will receive the ebook link by email as soon as the payment is made.

1970 കളിലെ കേരളത്തിന്‍റ തനത് ഗ്രാമപശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് 'കാമിക'. കാമം,പ്രണയം, പ്രതികാരം, വഞ്ചന, തുടങ്ങിയ മനുഷ്യസഹജമായ പ്രവൃത്തികളിലൂടെ കടന്നുപോകുകയാണ്ഈ നോവല്‍. തികച്ചും വ്യത്യസ്തമായ കഥകഥനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്‍റെവിയര്‍പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്‍വം വരച്ചിടുന്നുണ്ട് ഈ നോവല്‍.മലയാളത്തിലെ സര്‍വസാധാരണവും ചിരപരിചിതവും അക്കമദിക് പാഠപുസ്തകങ്ങളിലേതുപോലെചട്ടക്കൂട്ടില്‍ വിരചിതവുമായ നോവലുകളില്‍ നിന്ന് തികച്ചും വിഭിന്നമായ ഈ നോവല്‍ വായനക്കാര്‍ക്ക്ആസ്വാദ്യകരമായിരിക്കും.