PDF Scan ചെയ്യുമ്പോൾ ഉള്ള version മായി ബന്ധപ്പെട്ട ഇഷ്യു ആണ് നിലനിൽക്കുന്നത്.
Scan ചെയ്യാനുള്ള Document PDF ഇനു പകരം JPEG ഫോർമാറ്റിൽ സ്കാൻ ചെയ്യുക. Already PDF ഇല് സ്കാൻ ചെയ്ത Document ആണെങ്കിൽ JPEG യിലേക്ക് Converter ഇന്റെ സഹായത്തോടുകൂടി കൺവെർട്ട് ചെയ്യുക. ശേഷം CMDRF ഇൽ അപ്ലോഡ് ചെയ്തു preview വരുന്നുണ്ടോ എന്ന് പരിശോധിക്കുക.