ക്ലിയറില്ലാതേയും ഫോണിൽ ഫോട്ടോ എടുത്തും കൊണ്ടുവരുന്ന പലതരം PDF ഫയലുകൾ നമ്മൾ PRINT എടുകാതെ ഒഴിവാക്കാറുണ്ട്. ഇനി നിങ്ങൾക്ക് ഈ ടൂൾ ഉപയോഗിക്കുന്നതിലൂടെ ആ പ്രശനത്തിന് പരിഹാരമാവും. എങ്ങനെയെന്നു വച്ചാൽ ആദ്യം കുറച്ചൊന്ന് പരീക്ഷണാടിസ്ഥാനത്തിൽ നിങ്ങൾ ഇത് ഉപയോഗിച്ചു പഠിക്കണം.. അതിൽ നിന്നും വരുന്ന റിസൾട്ടുകൾ വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട PDF OUTPUT ഇതിനായി നിങ്ങൾക്ക് നിർമിച്ച് PRINT എടുത്തുനൽകാവുന്നതാണ്.