സംഗീതത്തെക്കുറിച്ചുള്ള ഉദ്ധരണി Quotation about Music
സിത്താർ വളരെ അഭുതകരമായ ഒരു സംഗീതോപകരണമാണ്. അതിൽ നിന്നും പുറപ്പെടുന്ന സ്വരങ്ങൾ സ്പന്ദനങ്ങൾ സൃഷ്ടിക്കുന്നു. [ സ്പിക് മേക്കെ 2000 ത്തിൽ ഡൽഹി സർവകലാശാലയിൽ നടത്തിയ ഒരു സംഗീത കച്ചേരിക്ക് ശേഷം വിലായത് ഖാന്റെ സഹോദരൻ ഇമ്രത് ഖാൻ പറഞ്ഞ വാക്കുകൾ ]