സംഗീതത്തെക്കുറിച്ചുള്ള ഉദ്ധരണി Quotation about Music
സംഗീത പാരായണ സമയത്തു് നമ്മൾ അനുഭവിക്കുന്ന ആനന്ദത്തിന് കാരണം നമ്മുടെ ഉള്ളിലുള്ള കുണ്ഡലിനി ശക്തി നൃത്തം ചെയ്യുന്നത് കൊണ്ടാണ്. കുണ്ഡലിനി മാതാവ് ആനന്ദിക്കുന്നത്, ഒന്നും ആവശ്യപ്പെടാതെ നമ്മൾ ആ കൂട്ടായ്മയെ ആസ്വദിക്കുന്നത് കൊണ്ടാണ്.