Search this site
Embedded Files
Skip to main content
Skip to navigation
G H S Plavoor
Home
Day Celebrations
STUDENTS COLLECTION
TEXT BOOKS
E-BOOK COLLECTION
G H S Plavoor
Kerala Quiz
Anliya K Das
1. കേരളം രൂപീകൃതമായ വർഷം?
1956 നവംബർ1
2. ജില്ലകളുടെ എണ്ണം ?
14
3. ഔദ്യോഗിക ഭാഷ ?
മലയാളം
4. ഔദ്യേഗിക മൃഗം ?
ആന
5. ഔദ്യോഗിക വ്യക്ഷം?
തെങ്ങ്
6. ഔദ്യോഗിക പക്ഷി ?
വേഴാമ്പൽ
7. ഔദ്യോഗിക പുഷ്പം ?
കണികൊന്ന
8. ഔദ്യോഗിക മത്സ്യം?
കരിമീൻ
9. ഔദ്യോഗിക ഫലം?
ചക്ക
10. ഔദ്യോഗിക പാനീയം ?
ഇളനീർ
11. ഔദ്യോഗിക പ്രതിജ്ഞ ?
എന്റെ ഭാഷ എന്റെ വീടാണ്
12. സംസ്ഥാന ശലഭം?
ബുദ്ധമയൂരി
13. സാക്ഷരത ഏറ്റവും കൂടതലുള്ള ജില്ല ?
പത്തനംതിട്ട
14. സാക്ഷരത ഏറ്റവും കുറവുള്ള ജില്ല ?
പാലക്കാട്
15. ഏറ്റവും വലിയ ജില്ല ( വിസതൃയുള്ള)?
പാലക്കാട്
16. ഏററവും ചെറിയ ജില്ല?
ആലപ്പുഴ
17. തെക്കേ അറ്റത്തുള്ള ജില്ല ?
തിരുവനന്തപുരം
18. വടക്കേ അറ്റത്തുള്ള ജില്ല?
കാസർകോട്
19 സ്ത്രീ പുരുഷ അനുതാപം ഏകദേശം തുല്യമായ ജില്ല?
വയനാട്
20. പുരുഷന്മാരേക്കാൾ സ്ത്രീകൾ കുറവായ ജില്ല?
ഇടുക്കി
21. ഏറ്റവും ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
22. ജനസംഖ്യ ഏററവും കുറവുള്ള ജില്ല?
വയനാട്
23. ആദ്യത്തെ കേരള ഗവർണ്ണർ?
ബി.രാമകൃഷ്ണറാവു
24 ആദ്യത്തെ കേരള മുഖ്യമന്ത്രി?
ഇ.എം ശങ്കരൻ നമ്പൂതിരി
25. കേരളത്തിൽ വലുതും ചെറുതുമായ എത്ര നദികൾ ഉണ്ട്.?
44
26. ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
27. ദേശീയ ഉത്സവം?
ഓണം
28 കേരളത്തിന്റെ സുഗന്ധ വ്യജ്ഞന കലവറ എന്നറിയുന്ന ജില്ല? ഇടുക്കി
29 കേരളത്തിന്റെ സംസ്കാരിക സംസ്ഥാനം?
തൃശ്ശൂർ
30. ആദ്യത്തെ മലയാള ദിനപ്പത്രം?
രാജ്യ സമാചാരം
Google Sites
Report abuse
Page details
Page updated
Google Sites
Report abuse