Daniel Poorvaparapadana Bible (Daniel Chronological Bible) Malayalam
ദാനിയേൽ പൂർവ്വാപരപഠന ബൈബിൾ
A comprehensive study edition in the exact order in which each Biblical-event occurred in history.
• Historical Sequencing:
Biblical narratives in the exact chronological order the events occurred in history
• Dual-Sequence Visibility:
View both the preceding and succeeding historical sequences on the same page
• Eras & Dispensations:
Traces out distinct biblical eras, ages, and dispensations, to help you understand the progressive timeline of God's plan.
• Cultural & Historical Context:
Deep study notes focusing on the archaeological, political, geographical, and social settings of ancient times.
• Timelines and Charts:
Integrated visual timelines and structured charts anchor sacred history alongside major ancient world events and empires.
• കാലക്രമ അടിസ്ഥാനത്തിലുള്ള പഠനം (Historical Sequencing):
ബൈബിളിലെ സംഭവങ്ങളെ പരമ്പരാഗത പുസ്തകക്രമത്തിലല്ലാതെ, ചരിത്രത്തിൽ അവ യഥാർത്ഥത്തിൽ നടന്ന കൃത്യമായ സമയക്രമത്തിൽ അവതരിപ്പിക്കുന്നു.
• തുടർച്ചയായ വായനാസൗകര്യം (Dual-Sequence Visibility):
നിങ്ങൾ വായിക്കുന്ന ഒരു ഭാഗത്തിന്റെ തൊട്ടുമുൻപത്തെയും അതിനുശേഷമുള്ളതുമായ ചരിത്രസംഭവങ്ങളുടെ ക്രമം ഒരേ പേജിൽ തന്നെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ലേഔട്ട്.
• കാകാലഘട്ടങ്ങളും യുഗങ്ങളും (Eras & Dispensations):
ബൈബിളിലെ സംഭവങ്ങളെ പരമ്പരാഗത പുസ്തകക്രമത്തിലല്ലാതെ, ചരിത്രത്തിൽ അവ യഥാർത്ഥത്തിൽ നടന്ന കൃത്യമായ സമയക്രമത്തിൽ അവതരിപ്പിക്കുന്നു.
• സാംസ്കാരിക-ചരിത്ര പശ്ചാത്തല പഠനം (Cultural-historical background study):
പുരാതന കാലത്തെ പുരാവസ്തു ഗവേഷണങ്ങൾ (Archaeological), രാഷ്ട്രീയം, ഭൂമിശാസ്ത്രം, സാമൂഹിക ചുറ്റുപാടുകൾ എന്നിവ വിശകലനം ചെയ്യുന്ന ആഴമേറിയ പഠനക്കുറിപ്പുകൾ.
• ടൈംലൈനുകളും ചാർട്ടുകളും:
വചന-ചരിത്രത്തെ ലോകചരിത്രത്തിലെയും സാമ്രാജ്യങ്ങളിലെയും പ്രധാന സംഭവങ്ങളുമായി കോർത്തിണക്കുന്ന ടൈംലൈനുകളും ചാർട്ടുകളും ഉൾപ്പെടുത്തിയിരിക്കുന്നു.