Aathmavyuham (Spiritual System) Malayalam ആത്മവ്യൂഹം
• 270 Pages
• First Published in: 2009
• Latest Edition/ Imprint: 2009
• Daniel Publishing Co.
• Editor: Dr.A.P Daniel
Paparback Rs. 150
• ISBN :
• Weight: 150 g
• Size: 20.4 x 13.1 x 1.3 cm
Aathmavyuham (Spiritual System) Malayalam ആത്മവ്യൂഹം
അപൂർവ്വപ്രതിഭാസങ്ങളുടെ കലവറയാണ് മനുഷ്യശരീരവും പ്രപഞ്ചവും. അദ്ഭുതപ്രതിഭാസമായി മനുഷ്യശരീരത്തിൽ നിലനില്ക്കുന്ന അദൃശ്യവ്യൂഹമാണു് ആത്മവ്യൂഹം. അതിൻ്റെ അസ്തിത്വത്തിനുള്ള തെളിവെന്ത്? അതിൻ്റെ രൂപഘടനയെന്താണ്?
സമാധാനത്തിൻ്റേയും അഭിവൃദ്ധിയുടെയും സ്രോതസ്സാണു് ആത്മവ്യൂഹം. മെഡിക്കൽ സയൻസിൻ്റെ നിരീക്ഷണപരിധിക്കപ്പുറത്തായി അതെന്നും നിലകൊള്ളുന്നു.
എന്തുകൊണ്ട് സകല ജീവജാലങ്ങളിലുംവച്ച് മനുഷ്യൻ മാത്രം ആത്മഹത്യ ചെയ്യുന്നു? ആത്മഹത്യ ചെയ്തവർ നല്കുന്ന പാഠങ്ങളെന്താണ്?
ബൈബിൾ മാത്രമാണ് ആത്മവ്യൂഹത്തെ പ്രതിപാദിക്കുന്ന ഏക ഗ്രന്ഥം. ബൈബിൾ പരിപൂർണ്ണമായും വിശ്വാസത്തിലെടുക്കാമോ? പരിണാമ സിദ്ധാന്തം എന്തുകൊണ്ട് തെറ്റാണ്? പ്രവചനങ്ങൾ ബൈബിൾ വിശ്വാസ്യതയെ എങ്ങനെ ഊട്ടിഉറപ്പിക്കുന്നു? ഭൗമികപ്രവാചകന്മാരുടെ സ്ഥാനമെവിടെ? ആദരണീയരായി ലോകം പരിഗണിക്കുന്നവരായ നോസ്ട്രഡാമസ് മുതലായവർ എവിടെ നിൽക്കുന്നു? ഭൗതിക തത്വജ്ഞാനികളെങ്ങനെ മനസ്സിനെ പ്രതികൂലമായി സ്വാധീനിക്കുന്നു?
സാത്താൻ ഉണ്ടോ? ആത്മവ്യൂഹത്തിന്റെ ബദ്ധശത്രുവായ അവൻ്റെ തനിനിറമെന്താണു്? അവനെ ജനം എന്തു കൊണ്ടു് ആരാധിക്കുന്നു?
ആത്മവ്യൂഹത്തെ സ്വാധീനിക്കുന്ന ആത്മീയമാനങ്ങൾ എന്തെല്ലാമാണ്? ചാൾസു് ഡാർവിൻ, മൂഡി മുതലായവരുടെ ചാരുതയാർന്ന ജീവിത സായാഹ്നവും, വോൾടയർ മുതലായ നിരീശ്വരവാദികളുടെ ബീഭത്സതയാർന്ന ജീവിതാന്ത്യനിമിഷങ്ങളും എന്തെന്ത് പാഠങ്ങളാണു് ലോകത്തിനു നൽകുന്നത്?
അത്ഭുതങ്ങൾ പ്രവർത്തിച്ച് ദൈവമെങ്ങനെ വർത്തമാനകാലത്തിൽ തന്റെ സജീവസാന്നിദ്ധ്യം വെളിപ്പെടുത്തുന്നു?
ആത്മവ്യൂഹത്തെ പ്രയോജനപ്പെടുത്തി എങ്ങനെ ജീവിതം വിജയിപ്പിക്കാം? ഈദൃശവിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങളാണു് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അത്യുന്നതിയിലേയ്ക്കുള്ള നിങ്ങളുടെ മാർഗ്ഗദീപമായിരിക്കും ഈ ഗ്രന്ഥം. നിങ്ങളുടെ ജീവിതവീക്ഷണങ്ങളെ സമൂലപരിവർത്തനത്തിനു വിധേയമാക്കുന്നതാണീ ഗ്രന്ഥപഠനം.
Discover the Invisible Force Within You!
The human body and the universe are vast storehouses of extraordinary phenomena. Yet, the greatest mystery of all lies within us: an invisible, internal network known as the "Atmavyuham" (The Spiritual System). Operating far beyond the boundaries of modern medical science. This divine system reveals how true-peace, purpose, and fulfillment are found only when the human spirit is anchored in its Creator.
• The Mystery of the Soul:
Understanding the structure, existence, and relevance of your inner spiritual system.
• The Psychology of Self-Destruction:
A deep dive into the complex riddle of human suicide.
• Divine Credibility vs. Worldly Science:
Why the Bible stands alone in its accuracy, the flaws of evolutionary theory, and the failure of secular philosophies.
• Spiritual Warfare:
Unmasking the true nature of the adversary and the forces that target human fulfillment.
• The Ultimate Blueprint for Life:
Practical spiritual guidance tailored for husbands, wives, parents, youth, employers, and workers.
• The Final Verdict:
Lessons from the peaceful twilight of faith versus the tragic, hollow ends of famous deniers.
for direct purchase
Courier | Post Office
Images are for illustration purposes only. Actual dimensions, weight, and aesthetic-features may vary depending on material availability.