ബി ഫ്രണ്ട്സ് ഓണരാഗം

( കുടുംബങ്ങളുടെ ഹൃദയത്തിൽ നിന്നും  ഓണസ്വരങ്ങൾ.)


പുതുമകളിൽ നിന്നും  പുതുമകളിലേക്കു സ്ഞ്ചരിക്കുന്ന ബി ഫ്രണ്ട്‌സ്  ,സ്വിസ്സ് ഫാമിലികൾക്കായി  അവതരിപ്പിക്കുന്നു ബി ഫ്രണ്ട്സ് ഓണരാഗം അവാർഡ് 26.

ഫാമിലിയോടൊപ്പം കുറഞ്ഞത് ഒരു മിനിറ്റിന്റെ ഒരു ഓണം സോങ്ങ് ആലപിച്ചു വിഡിയോയിൽ പകർത്തുക ,ആ വീഡിയോ കോർഡിനേറ്റേഴ്‌സിന്  അയച്ചുകൊടുത്ത്  സെപ്റ്റംബർ 12 നു നടക്കുന്ന ഓണമഹോത്സവേദിയിൽ നിന്നും "ബി ഫ്രണ്ട്‌സ്  ഓണരാഗം  അവാർഡ് കരസ്ഥമാക്കുക