About Me
About Me
ഞാൻ കേരളത്തിൽ നിന്നുള്ള ഒരു മല്ലു Minecraft പ്ലെയർ ആണ്. ഈ ചാനലിൽ ഞാൻ Minecraft കളിക്കുന്ന എന്റെ അനുഭവങ്ങൾ share ചെയ്യുന്നു — survival gameplay, builds, farms, redstone പരീക്ഷണങ്ങൾ, കൂടെ fun moments എല്ലാം. Noob mistakes ഉണ്ടാകും, pro playsയും ഉണ്ടാകും… എല്ലാം real ആയിട്ടാണ്.
Minecraft explore ചെയ്യാനും build ചെയ്യാനും gameplay enjoy ചെയ്യാനും എനിക്ക് വളരെ ഇഷ്ടമാണ്. Chill ആയ gameplayയും നല്ല vibe ഉള്ള contentും നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഈ ചാനൽ നിങ്ങള്ക്ക് definitely ഇഷ്ടപ്പെടും.
For English click here
ME
Front
Side
Face
Action
SYSTEM specs(HP VICTUS 15)
- Inter core i5 12th gen
- RTX 2050 (4GB)
- 8gb RAM
EDITING
- Video - Davinci resolve
- Thumbnail - Gimp
Click the below button 👇