The Department of Agriculture Development and Farmers' Welfare has already taken up measures to address the e-governance issues and a comprehensive solution named “Agriculture Information Management System (AIMS)” has been envisioned and started working on it. The first module of AIMS named SMART (System for Monitoring Agricultural Relief Transactions) has been developed with help of NIC, Kerala and is undergoing field use.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതി ദുരന്തങ്ങളിൽ വിള നാശം ഉണ്ടായതിനുള്ള നഷ്ട പരിഹാരം എന്നിവയ്ക്കായി കർഷകർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം AIMS പോർട്ടലിൽ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ലഭ്യമാണ്.
https://play.google.com/store/apps/details?id=in.nic.aims&hl=en
ഇതേ സംവിധാനങ്ങൾ നിലവിൽ www.aims.kerala.gov.in എന്ന പോർട്ടലിലും ലഭ്യമാണ്. കർഷകർക്ക് Farmer Login എന്ന ഭാഗത്തും, ഉദ്യോഗസ്ഥർക്ക് Department Login എന്ന ഭാഗത്തും ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാവുന്നതാണ്. കൃഷി ഓഫീസർക്ക് അപേക്ഷകൾ/പോളിസി പ്രീമിയം തുക അപ്പ്രൂവ് ചെയ്യുന്നതിനും, പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് പോളിസി ഇഷ്യൂ ചെയ്യുന്നതിനുമുള്ള സംവിധാനം AIMS വെബ് പോർട്ടലിൽ ലഭ്യമാണ്. AIMS വഴി ലഭിച്ച പോളിസികൾക്കുള്ള അപേക്ഷകൾക്ക് ഡിജിറ്റൽ പോളിസി ആകും ഇനി മുതൽ ലഭ്യമാകുക.
SMART is the first and foremost initiative to build a Comprehensive Agricultural Database (CAD) for Kerala and a claim processing suite which is primarily focused to capture the data on Natural Calamity Damages in Crops, its extend and also to give a real-time insight into the field problems. This will also help the policy makers to take decisions on natural calamity mitigation measures including compensation packages in real time.
SMART module also facilitates online application facility including facility to upload crop damage images. The entire processing of application can be done online at various levels till the transfer of assistance to farmers through Centralized Direct Benefit Transfer (CDBT) system is integrated in SMART. This results in timely transfer of assistance to farmers in a most transparent way and also reduced the workload of officials in all tiers. The system of online application and claim processing will be replicated to all other schemes being implemented in the Department.
വികാസ് ഭവന്, തിരുവനന്തപുരം, കേരളം-695033
ഇമെയില്‍ : cru.agridir@kerala.gov.in
ഫോണ്‍: 0471-2304481, 0471-2304480