എന്‍.ടി.വി. യുടെ വാര്‍ത്താസാംസ്കാരിക മാസിക.                             

മാവേലിനാട്

ബൂലോകത്തില്‍! 

Can't read ? Please download and install AnjaliOldLipi font

മാവേലിനാട്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

 

എന്‍.ടി.വി.ഹോം.

വിഴിഞ്ഞം വിളിക്കുന്നു. 

 

കര്‍ഷകന്‍ ഓണ്‍ലൈന്‍

 

ബന്ധപ്പെടുക.


 

 

 

 

 

സുഹൃത്തേ 
                   മാധ്യമരംഗത്തെ വേറിട്ട ശബ്ദമായ എന്‍.ടി.വി. യുടെ വാര്‍ത്താസാംസ്കാരിക മാസികയാണ്‌
'മാവേലിനാട്‌'.

 

മാവേലിനാട്‌ ഒരു സ്വപ്നമാണ്‌ !

നല്ല നാളേക്കായുള്ള പ്രത്യാശയാണ്‌ !!


                    വിഴിഞ്ഞം തുറമുഖം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്‌ മാവേലിനാടാണ്‌ (2004 ഒക്‌ടോബര്‍ ലക്കം). വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപമാണ്‌ വിഭാവനം ചെയ്യപ്പെടുന്നത്‌.

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയായാല്‍ അത്‌ ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല.

                കേരളത്തിന്റെ സമഗ്രമായ വികസനത്തിലെന്ന പോലെ മലയാളിയുടെ ഓരോ ജനകീയ പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടുവാന്‍ മാവേലിനാട്‌ പ്രതിജ്ഞാബദ്ധമാണ്‌. നേരിട്ടോ ഫോണിലൂടെയോ നിങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും എന്‍.ടി.വി.യുമായി പങ്കുവയ്ക്കാനുള്ള അവസരവും മാവേലിനാട്‌ ഒരുക്കുന്നു. (ഹെല്‍പ്‌ലൈന്‍ നം.0471-2452279) സത്വരമായ പരിഹാരശ്രമങ്ങള്‍ എന്‍.ടി.വി. ഉറപ്പുനല്‍കുന്നു.
                  തികച്ചും വ്യത്യസ്തമായ ജനകീയ വികസന സ്വപ്നങ്ങളുമായാണ്‌ മാവേലിനാടിന്റെ പ്രയാണം. ഈ യാത്രയില്‍ താങ്കളുടെ ആത്മാര്‍ത്ഥമായ സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മാവേലിനാടിന്റെ വരിക്കാരനാകുക.
വാര്‍ഷിക വരിസംഖ്യ- 110 രൂപ
ആയുഷ്കാല വരിസംഖ്യ - 1500 രൂപ
മണിയോര്‍ഡര്‍/ ഡിഡി അയക്കേണ്ട വിലാസം:

മാവേലിനാട്‌
കോണ്‍വെന്റ്‌ റോഡ്‌
തിരുവനന്തപുരം 1
കേരളം.