Dhanyan

THE ORDER OF HOLY MATRIMONY

The Blessing of the Rings

ധന്യന്‍  വിണ്‍  മണ്‍  വാസികളെ  സന്തോഷിപ്പിച്ചോന്‍
ഭക്തര്‍ക്കരുളുക  കരുണാബ്ദേ  മശീഹ  സന്തോഷം.

രക്ഷകനേ,  വൈദികര്‍  തിരുനാമത്തില്‍   നല്‍കീടും
മോതിര ഭൂഷകളെ  സദയം  വാഴ്ത്തുക  തൃക്കൈയ്യാല്‍.

മോതിരമരുളി  തിരു  സഭയെ  മശീഹ വേട്ടപ്പോള്‍
പരിപാവന  തനുരുധിരങ്ങള്‍  കൈകൊണ്ടാളവളും.

മോതിരമതിനാല്‍  കൊലയീന്നും  താമാര്‍  രക്ഷിതയായ്
അതുപോല്‍  പാപ  വിമോചനമീ  ഞങ്ങള്‍  നേടട്ടെ.... ബാറെക്മോര്‍ 

Breek d'haadee lasmayone Vapsah Larrone
Hado lkenso d'sogoodaik maseeho mle rahme.
 

മാനവര്‍  വാനവര്‍  വന്ദിച്ചു  വാഴ്ത്തി  പാടുന്ന
ത്രിത്വ  രഹസ്യം സംപൂജ്യം താതാത്മജറൂഹ.  

Thamar Gen: 38: 25