VSSA INFO
"
ഈ വെബ്‌ സൈറ്റ് കൊണ്ട് ഞാൻ പ്രേത്യേകിച് ഒന്നും ഉദ്ദേശിചിട്ടില്ല  
ഒരു കൌതുകത്തിന് തുടങ്ങിയതാണ്‌"

About the website

വെബ്‌ സൈറ്റ് തുടങ്ങാനുണ്ടായ  കാരണം  എന്ന് പറയാൻ മാത്രം ഒന്നും ഇല്ല .   ഒരു  ആശ വെബ്‌ സൈറ്റ് ഉണ്ടാക്കാൻ ഒരുപാട് മാർഗങ്ങൾ നോക്കി ഒന്നും ശെരിയായില്ല അവസാനം. ഗൂഗിളിന്റെ സഹായത്തോടെ വെബ്‌ സൈറ്റ് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചു .  എന്തായാലും  ഉണ്ടാക്കിയതല്ലേ  ഞാൻ എന്നെ തന്നെ സ്വയം പരിജയപെടുത്താം ...

ഞാൻ ?..  

എന്റെ പേര് വിഷ്ണു പ്രസാദ്‌ . മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആണ് സ്വദേശം .     ഇപ്പൊ ബ്രിട്കോ എന്നാ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു  സത്യം പറഞ്ഞാൽ പിക്കുക തന്നെ യാണ്  ഇനി വേറെ എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ about me  എന്ന പേജിൽ ഉണ്ടാകും എല്ലാം കൂടി ഹോം പേജിൽ കൊടുക്കുന്നത് ശേരിയല്ലല്ലോ !... 

I'm not HANDSOME guy But I can give my HAND to SOME one who needs help.............

                                                     Nothing is more beautiful
                                                      than a person whose heart
                                                            has been BROKEN,
                                                         but still believes in LOVE.