നാരായണി സ്തുതി

സർവ്വസ്യ ബുദ്ധിരൂപേണ ജനസ്യ ഹൃദി സംസ്ഥിതേ
സ്വർഗ്ഗാപവർഗ്ഗതേ ദേവി നാരായണി നമോസ്തുതേ
കലാകാഷ്ടാദി രൂപേണ പരിണാമപ്രദായിനീ
വിശ്വസ്യോപരതൗ ശക്തേ നാരായണി നമോസ്തുതേ
സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ
സൃഷ്ടി സ്ഥിതി വിനാശാനാം ശക്തിഭൂതേ സനാതനേ
ഗുണാശ്രയേ ഗുണമയേ നാരായണി നമോസ്തുതേ
ശരണാഗത ദീനാർത്ഥ പരിത്രാണ പരായണേ
സർവ്വസ്യാർത്ഥി ഹരേ ദേവി നാരായണി നമോസ്തുതേ
ഹംസയുക്ത വിമാനസ്തേ ബ്രഹ്മാണിരൂപധാരിണി
കൗശാംബഹക്ഷരികേ ദേവി നാരായണി നമോസ്തുതേ
തൃശൂലചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി
മാഹേശ്വരീസ്വരൂപേണ നാരയണി നമോസ്തുതേ
മയൂരകുക്കുടവൃധേ മഹാശക്തിധരേ അനഘേ
കൗമാരീരൂപസംസ്താനേ നാരായണി നമോസ്തുതേ
ശംഖചക്രഗദാശാർങ്ഖ്യ ഗൃഹീത പരമായുധേ
പ്രസീത വൈഷ്ണവീരൂപേ നാരായണി നമോസ്തുതേ
ഗൃഹീതോഗ്രമഹാചക്രേ ദ്രംഷ്ട്രോദ്യുത വസുന്ധരേ
വരാഹരൂപിണി ശിവേ നാരായണി നമോസ്തുതേ
നൃസിംഹരൂപേണോഗ്രേണ ഹം‌തുദൈത്യാൻ കൃതോദ്യമേ
ത്രൈലോക്യത്രാണസഹിതേ നാരായണി നമോസ്തുതേ
കിരീടിനി മഹാവജ്രേ സഹസ്രനയനോജ്ജ്വലേ
വൃത്രപ്രാണഹരേ ഛൈന്ദ്രേ നാരായണി നമോസ്തുതേ
ശിവധൂതിസ്വരൂപേണ ഹതദൈത്യമഹാബലേ
ഘോരരൂപേ മഹാരാവേ നാരായണി നമോസ്തുതേ
ദ്രംഷ്ട്രാകരാളവദനേ ശിരോമാലാവിഭൂഷണേ
ചാമുണ്ഡേ മുണ്ഡമധനേ നാരായണി നമോസ്തുതേ
ലക്ഷ്മി ലജ്ജേ മഹാവിദ്യേ ശ്രദ്ധേപുഷ്ടി സ്വ്രധേധ്രുവേ
മഹാരാത്രി മഹാവിദ്യേ നാരായണി നമോസ്തുതേ
മേധേ സരസ്വതി വരേ ഭൂതിബാഭ്രവിതാമസേ
നിയതേ ത്വം പ്രസീതേശേ നാരായണി നമോസ്തുതേ
(ദേവിമഹാത്മ്യം അദ്ധ്യായം -11 ഏഴു മുതൽ ഇരുപത്തിരണ്ട് വരെയുള്ള ശ്ലോകങ്ങൾ)
Comments