Bank Home



 
 


കേരളത്തിലെ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലുക്കില്‍ തെക്കെയറ്റത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് നിലമേല്‍ .
ഇവിടെത്തെ നിവാസികളുടെ സാമുഹികവും സാമ്പത്തികവുമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ലക്ഷ്യംവച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമാണ് 'നിലമേല്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക് ' സ്വന്തമായി ആസ്ഥാനവും ശാഖയും ഉണ്ട്. സാമുഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 'തണല്‍ ' എന്ന പ്രത്യേക പദ്ധതിയും ഇപ്പോള്‍ പ്രവര്‍ത്തനത്തിലാണ്. 

സവിശേഷതകളും സംരംഭങ്ങളും 
  • 8836 A ക്ളാസ് അംഗങ്ങള്‍ 
  • ബാങ്ക് കാര്‍ഷിക കാര്‍ഷികേതര വായ്പ്പകള്‍
  • കുടുംബശ്രീ യുണിറ്റുകള്‍ക്കുള്ള വായ്പ്പകള്‍ 
  • വ്യക്ത്യധിഷ്ടിത സ്വയം തൊഴില്‍ വായ്പ്പകള്‍ 
  • ബിസിനസ് വായ്പ്പകള്‍
  • 10 ലക്ഷം രൂപവരെ സലയുള്ള ചിട്ടികള്‍ 
  • നീതി മെഡിക്കല്‍സ്
  • നീതി സ്റ്റോര്‍ 
  • വളം ഡിപ്പോകള്‍ നിലമേലും എലിക്കുന്നാംമുകളിലും 
  • റെക്കറിംഗ് ഡെപ്പോസിറ്റ്‌ (വീടുതോറുമുള്ള സേവനം)
  • തിരുവോണം, ബക്രീദ്, റംസാന്‍ നിക്ഷേപങ്ങള്‍ക്കും 
    സേവിംഗ്സ് ബാങ്ക്, സ്ഥിര നിക്ഷേപങ്ങള്‍ക്കും ഉയര്‍ന്ന പലിശ നിരക്ക്
  • സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക്‌ ഓരോ ദിവസവും പലിശ നല്‍കുന്ന അപുര്‍വ്വം ബാങ്കുകളില്‍ ഒന്ന്
  • എസ്.ബി.അക്കൌന്‍ണ്ടു ബാലന്‍സ്‌ ഫോണിലുടെ അറിയിക്കാനുള്ള IVRS സംവിധാനം.
  • 10 ലക്ഷം രൂപ വരെ വാഹന വായ്പ നല്കുന്നു.



Recent News

തണല്‍ ഉദ്ഘാടനം - 06/08/2012
വെബ്സൈറ്റ്‌ ഉദ്ഘാടനം - 06/08/2012


Subpages (1): VARSHIKA POTHUYOGAM 2018