https://www.google.com/maps/d/edit?mid=zl8WHWoI6BaI.kc9edcAoVSmo
  • വെബ്‌സൈറ്റ് ഉ‍ദ്ഘാടനം  കോട്ടക്കല്‍ ആര്യവൈദ്യശാല യില്‍ നടന്ന ചടങ്ങില്‍  കോട്ടക്കല്‍ നഗരസഭാധ്യക്ഷ ടി.വി. സുലൈഖാബി, കൗണ്‍സിലര്‍ ടി. കബീര്‍ കെ. പത്മനാഭന്‍, സൂരേഷ് ബാബു, പി.എല്‍. ശോഭനകുമാരി, ആര്‍.കെ ബിനു എന്നിവര്‍ പങ്കെടുത്തു.
    Posted 26 Dec 2014, 18:36 by Sabarish K
  • പ്രോഗ്രാം ഷെഡ്യൂള്‍ തയ്യാറായി കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്ന ജില്ലാ കലാമേളയുടെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. 4 മുതല്‍   8 വരെ യാണ് പരിപാടികള്‍ നടക്കുന്നത്. ജനുവരി 4 ന് 10 മണിയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും.
    Posted 24 Dec 2014, 18:52 by കലോത്സവം 2014
  • അപ്പീല്‍ എന്‍‍ഡ്രി (Form) അറിയിപ്പ് അപ്പീല്‍ അനുവദിച്ചു കിട്ടിയ മത്സരാര്‍ത്ഥികള്‍ DEO നല്കിയ അപ്പീല്‍ ഓര്‍ഡര്‍ പൂരിപ്പിച്ച Appeal Entry Form എന്നിവ 01/01/2015 വ്യാഴാഴ്ച 5 pm നു മുമ്പായി പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ (രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍) സമര്‍പ്പിച്ച് റസിപ്റ്റ് കൈപ്പറ്റേണ്ടതാണ്. Appeal Entry Form ന് അപ്പീല്‍ എന്‍ഡ്രി അറിയിപ്പില്‍ ക്ലിക്ക് ചെയ്യുക. DOWNLOAD APPEAL FORMരജിസ്ട ...
    Posted 24 Dec 2014, 21:31 by കലോത്സവം 2014
  • കലോത്സവം ലോഗോ 2015 ജനുവരി 4 മുതല്‍ 8 വരെ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന മലപ്പുറം റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പുറത്തിറക്കി.
    Posted 19 Dec 2014, 07:26 by കലോത്സവം 2014
Showing posts 1 - 4 of 4. View more »