About

In honor of Sri. R. C. Unnithan(1936-2015)

Bibliography (ആർ. സി. ഉണ്ണിത്താന്റെ കൃതികൾ)

  • കലയും കലാസൃഷ്ടിയും   - (ലേഖനസമാഹാരം)
  • സാഹിത്യകാരനും സാമൂഹ്യവിപ്ലവവും - (ലേഖനസമാഹാരം)
  • കന്നിമണ്ണും കൈത്തിരിയും - (നാടകം)
  • ശില്പി - (നാടകം)
  • കാനൽജലം - (നാടകം)
  • വയലിന്റെ ഗീതം - (കവിതാസമാഹാരം)
  • കാമധേനു - (novel)
  • അടിയന്തിരാവസ്ഥയിലെ എന്റെ ജയിൽ ഡയറി. (My Jail Diary During India's National Emergency 1975-1977) (അനുഭവക്കുറിപ്പുകൾ)
  • സ്റ്റാലിൻ -  (പ്രബന്ധങ്ങൾ - ചിന്ത പബ്ലിഷേർസ് - മറ്റു പല എഴുത്തുകാർക്കൊപ്പം സംയുക്തമായി രചിച്ചത്‌ )
  • സോവിയറ്റ്‌ - അമേരിക്കൻ രാജ്യങ്ങളിലൂടെ (താത്വിക - ചരിത്രഗ്രന്ഥം)
  • വസന്താഗമം - (ചെറുകഥാ സമാഹാരം)
  • തുറന്നിട്ട ജാലകം - (ചെറുകഥാ സമാഹാരം)
  • ... 
    • ഇനിയും പ്രസിദ്ധീകരിക്കാത്ത ഒരു കാവ്യശകലക്കുറിപ്പുകളിൽ നിന്ന് ...