കിളിവാതലിലൂടെ

Venu / വേണു


ഈ ജീവിതത്തില്‍ ഒത്തിരി ഒത്തിരി പഠിക്കാന്‍ കഴിഞ്ഞ ഒരു മഹാ ഭാഗ്യവാന്‍‍

The cause of human happiness and misery is a false representation of the understanding. This world is a stage streched out by the mind, its cheif actor, the Atmam sits silent as a spectater of the scene. (Yoga vasishta)



widget

"- സാര്‍വലൌകികമായ ഒരു വാക്കു പ്രദാനം ചെയ്ത ഒരു രാജ്യത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും ആണ്‌ ഞാന്‍ വരുന്നതു. ആ വാക്കിനു മുന്നോടിയായി വരുന്നത്‌ നിശബ്ദതയാണ്‌. അതിനെ തുടര്‍ന്നു വരുന്നതും കൂടുതല്‍ നിശബ്ദതയാണ്‌. ഓം എന്നാണ്‌ ആ വാക്കു. ഞാന്‍ ഈ പുരസ്കാരം എണ്റ്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നു." ആ ഗംഭീരമായ വാചകങ്ങള്‍ നന്നെ കിതച്ചാണ്‌ റെസുല്‍ പറഞ്ഞുതീര്‍ത്തത്‌. യഥാര്‍ത്ഥ പശ്ചാത്തലം റെസുല്‍ പറഞ്ഞറിഞ്ഞപ്പോള്‍ പുതിയ അത്ഭുതമായി.

ഞാനിവിടെയൊക്കെ

ഇങ്ങനെയൊക്കെ...

1.വേണുവിന്‍റെ കഥകള്‍.

2.നിഴല്‍ക്കുത്ത്. 3.വലിയലോകം.



Twitter Updates

    follow me on Twitter

    K.Venu Nair, Kollam,Kerala, Kanpur, India.




    Tips for Better Life from YOGA
    -------------------------------------------------------------------------

    1. Take a 10-30 minutes walk every day. And while you walk, smile.
    2. Sit in silence for at least 10 minutes each day.
    3. Sleep for 7 hours.
    4. Live with the 3 E's -- Energy, Enthusiasm, and Empathy.
    5. Play more games.
    6. Read more books than you did in 2007.
    7. Make time to practice meditation, yoga, and prayer. They provide us with daily fuel for our busy lives.
    8. Spend time with people over the age of 70 & under the age of 6.
    9. Dream more while you are awake.
    10. Eat more foods that grow on trees and plants and eat less food that is manufactured in plants.
    11. Drink plenty of water.
    12. Try to make at least three people smile each day.
    13. Don't waste your precious energy on gossip.
    14. Forget issues of the past. Don't remind your partner with his/her mistakes of the past. That will ruin your present happiness.
    15. Don't have negative thoughts or things you cannot control. Instead invest your energy in the positive present moment.
    16. Realize that life is a school and you are here to learn. Problems are simply part of the curriculum that appear and fade away like algebra class but the lessons you learn will last a lifetime.
    17. Eat breakfast like a king, lunch like a prince and dinner like a beggar.
    18. Smile and laugh more.
    19. Life is too short to waste time hating anyone. Don't hate others.
    20. Don't take yourself so seriously. No one else does.
    21. You don't have to win every argument. Agree to disagree.
    22. Make peace with your past so it won't spoil the present.
    23. Don't compare your life to others'. You have no idea what their journey is all about. Don't compare your partner with others.
    24. No one is in charge of your happiness except you.
    25. Forgive everyone for everything.
    26.. What other people think of you is none of your business.
    27. However good or bad a situation is, it will change.
    28. Your job won't take care of you when you are sick. Your friends will. Stay in touch.
    29. Get rid of anything that isn't useful, beautiful or joyful.
    30. Envy is a waste of time. You already have all you need.
    31. The best is yet to come.
    32. No matter how you feel, get up, dress up and show up.
    33. Do the right thing!
    34. Call your family often.
    35. Your inner most is always happy. So be happy.
    36. Each day give something good to others.
    37. Don't over do. Keep your limits.
    ------------------------------------------------------------------------------------------------------


    കിളിവാതിലിലൂടെ കാണാന്‍ ശ്രമിക്കുന്നത്.
    ------------------------------------------ 

    ഞാന്‍ ആരാണെന്നു ചോദിക്കുമ്പോള്‍ തന്നെ , ഞാന്‍ ആരോ ആയിരുന്നു എന്ന ഉത്തരം ഉരുത്തിരിയുന്നില്ലേ.?

    ഞാന്‍ ഞാന്‍ ആണെന്നു പറഞ്ഞാലും ഞാന്‍ ആരോ ആയിരുന്നില്ലേ.?

    ഞാന്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍, ഞാന്‍ ആരാണെന്ന് ഉത്തരം പറയേണ്ടേ.?

    ഞാന്‍ .

    ഞാന്‍ ഒരു സങ്കല്പം  അല്ല.

    ഞാനൊരു സ്വപ്നവും അല്ല.

    ഞാനില്ലെങ്കില്‍ ലോകം ഇല്ല എന്നെനിക്ക് പറയാന്‍ പറ്റില്ല.

    ലോകമില്ലെങ്കില്‍ ഞാനും.

    പക്ഷേ ഞാനുണ്ടെന്ന് ഞാന്‍ അറിയുന്നു.

    അതേ 

    ഞാന്‍ ജീവിച്ചിരിക്കുന്നു.

    ഞാനാരാണു്.?

    നിങ്ങളല്ല ഞാന്‍. ഞാനല്ല നിങ്ങള്‍.?

    അപ്പോള്‍ നമ്മള്‍.?

    ലോകം.?

    ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
    ഈ അറിവുകള്‍ തന്നെ അറിവു്‌.

     --------------------------------------------------------

    ഒത്തിരി ഒത്തിരി ആലോചിച്ചിരിക്കുന്ന ദിവസങ്ങളില്‍

    ഞാനൊന്ന് എത്തി നോക്കി, സുഖാസനത്തില്‍ പരമാനന്ദ നിര്‍വൃതിയുടെ പരം പൊരുള്‍ ലഹരി നുണയാന്‍ ഈ പോസ്റ്റ് എനിക്ക് പ്രചോദനമാണു് പലപ്പോഴും.  

    http://annannuthonniyathu.blogspot.com/2009/02/prameela.html

    സമയം.

    അതെന്താണെന്നന്വേഷിച്ചിറങ്ങിയവര്‍ക്കും നഷ്ടമായത്.

    കാലം. 

    അതെ . നിര്‍വ്വചിക്കാന്‍ ശ്രമിച്ചവര്‍ക്കും അത് നിര്‍വ്വചിക്കാന്‍ സമയം തികഞ്ഞില്ല.
    സമയമെന്ന പ്രഹേളിക ശാസ്ത്ര സിദ്ധാന്തങ്ങളെ കൊഞ്ഞനം കാണിച്ച് ഇന്നും പ്രഹേളികയായി തുടരുന്നു.

    ഇത് ഇത്രയ്ക്കൊക്കേയുള്ളുട്ടൊ

    1949 ൽആദ്യത്തെ ‘മിസ്സ് ഇൻഡ്യയായി തെരഞ്ഞെടുക്കപ്പെട്ട
    പ്രമീള എന്ന എസ്തർ എബ്രഹാം

    2009ൽ 90 വയസ്സ് തികഞ്ഞ പ്രമീള
    Posted by ഭൂമിപുത്രി at 2/02/2009 11:42:00 PM
    Courtesy: Shyam vilakudy.
    ഇതു കൂടി നോക്കൂ.

    Time is God. Yes God is Time.
    Ennalakel ethu vazhiye poyi....
    ‎>>>>> ആള്‍ക്കൂട്ടത്തില്‍ തനിയെ ..////////(((((((

    ഒരു കാലത്ത് ബോളിവുഡ് കീഴടക്കി വാണിരുന്ന താര സുന്നരിമാര്‍ ഇന്ന്, കിരീടം നഷ്ട്ടപ്പെട്ടു, ആരും ഓര്‍മ്മിക്കാതെ ചരിത്രത്തിനെ ചവറ്റു കോട്ടയില്‍ ഇടം തേടിയപ്പോള്‍, ഇന്നത്തെ കിരീടം വെയ്ക്കാത താര രാണിമാര്‍ക്കും, നാളെ ഇതാണ് ഗതി എന്ന് ഓര്‍ക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നില്ല.

    ജീവിതം പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു പ്രക്രിയ ആണ്..ഇവര്‍ നാല് പേര്‍ ( നന്ദ, വഹീദ , ഹെലന്‍, സാധന ) ഒരു കാലത്ത് മുംബൈ നഗരത്തിന്റെ സ്വന്തം ആയിരുന്നു..ഇവരുടെ സിനിമകള്‍ കാണാന്‍ മുംബൈ നഗരം കണ്ണും, കാതും വെച്ച്ഹു കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു..ഇവരുടെ പല പോസില്‍ ഉള്ള പോസ്റ്ററുകള്‍ മുബൈ നഗരത്തിന്റെ ഭിത്തികള്‍ കീഴടക്കിയിരുന്നു..

    കാലത്തിന്റെ കുത്തൊഴുക്കില്‍ ഇന്നവരെ ഓര്‍ക്കാന്‍ ഒരാളും ഇല്ല..കാലം എന്ന മാന്ത്രികന്‍ അവരില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ സ്വയം മാളത്തിലേക്ക് അവരും ഉള്‍വലിഞ്ഞു.

    ഇന്നവര്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആയി..അവരുടെ നല്ല സമയത്ത്, അവരെ, തഴുകാനും, തൊടാനും, തോണ്ടാനും (POKE ) വാശിയോടെ ചുറ്റും ഉണ്ടായിരുന്ന ഒരു സമൂഹം, ഇന്നവരെ കണ്ടാല്‍ തിരിച്ച്ഹരിയുക പോലും ഇല്ല.

    കാരണം , ജനത്തിനെ ഹരം പിടിപ്പിക്കാവുന്ന എല്ലാം ഇന്നവര്‍ക്ക് അന്ന്യം നിന്ന് പോയി..

    എല്ലാ സുന്നരിമാരും, സുന്നരന്മാരും ഈ അവസ്ഥയിലൂടെ കടന്നു പോകും..

    നമ്മളും, ആള്‍ക്കൂട്ടത്തില്‍ തനിയെ ആകുന്ന ഒരു കാലം വിതൂരമല്ല..

    അന്ന് നമ്മുടെ കൂടെ ബാകി ഉണ്ടാവുക, നമ്മള്‍ സ്വരുക്കൂട്ടിയ, സൌഹൃതങ്ങളും, നന്മകളും മാത്രം......


    Bolly Wood Yesteryears Actress...Before & Now....


    From Left Side......

    1. Nandha

    2. Waheeda Rahman.

    3. Helan

    4. Sadhana
    By: Shams Vilakkery

    _________________________________________________

    ഇന്ത്യയുടേ മുന്‍ മിസ്റ്റര്‍ യൂണിവേഴ്സ് നൂറിന്റെ നിറവില്‍

    manohar-aich-epathram
    കൊല്‍ക്കൊത്ത : ഇന്ത്യയുടെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്സ് മനോഹര്‍ ഐക്കിനു നൂറു വയസ്സ്.  ഇന്ത്യയുടെ പോക്കറ്റ് ഹെര്‍ക്കുലീസ് എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിനു 1952-ല്‍ ലണ്ടണില്‍ നടന്ന മത്സരത്തിലാണ് 4 അടി 11 ഇഞ്ച് ഉയരം മാത്രമുള്ള മനോഹര്‍ ഐക് മിസ്റ്റര്‍ യൂണിവേഴ്സ് കരസ്ഥമാക്കിയത്.  നന്നേ ചെറുപ്പത്തില്‍ തന്നെ ബോഡി ബില്‍ഡര്‍ രംഗത്തേക്ക് കടന്നു വന്ന മനോഹര്‍ കടുത്ത പട്ടിണിയിലും കഠിനാധ്വാനത്തിലൂടെ മുന്നേറുകയായിരുന്നു. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും ഒപ്പം സന്തോഷവാനായിരിക്കുവാന്‍ ശ്രമിക്കുന്നതുമാണ് നൂറാം വയസ്സിലും  തന്റെ ആരോഗ്യ രഹസ്യമെന്ന് ഐക് വ്യക്തമാക്കുന്നു.
    അവിഭക്ത ഇന്ത്യയിലെ കോമില്ല ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ 1912 മാര്‍ച്ച് 17 നാണ് മനോഹര്‍ ഐക്  ജനിച്ചത്.  അസുഖ ബാധയെ തുടര്‍ന്ന് ആരോഗ്യം നഷ്ടപ്പെട്ട ഐക് ആരോഗ്യം വീണ്ടെടുക്കുവാനായി വ്യായാമങ്ങള്‍ ചെയ്യുവാന്‍ തുടങ്ങി. മുതിര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഭരണകാലത്തെ എയര്‍ഫോഴ്സില്‍ (റോയല്‍ എയര്‍ഫോഴ്സ്)  ചേര്‍ന്നു .അവിടെ അദ്ദേഹത്തിനു ബോഡി ബില്‍ഡിങ്ങിനു അവസരവും പ്രോത്സാഹനവും ലഭിച്ചു. 37-ആം വയസ്സില്‍ അദ്ദെഹത്തിനു മിസ്റ്റര്‍. ഹെര്‍ക്കുലിസ് പട്ടം നേടി. 1951-ല്‍ മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം ഐകിനെ തേടിയെത്തി.  ഇതുകൂടാതെ മൂന്നുതവണ  ഏഷ്യന്‍ ഗെയിംസില്‍ ബോഡിബില്‍ഡിങ്ങില്‍ ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ നിരവധി പട്ടങ്ങള്‍ മനോഹര്‍ ഐക് കരസ്ഥമാക്കിയിട്ടുണ്ട്.
    -------------------------------------------

    ആരെയും തിരിച്ചറിയാതെ ജഗതി

    ശനി, മേയ്‌ 12, 2012, 11:42 [IST]
    Jagathy Is Slowly Recuperating
    SHARE THIS STORY
    1
    What does your kundali say about yo...
    Ads by Google
    Malayalam News Online  iStream.com/malayalam-news
    Surya TV, Kairali TV and More iStream: Indian News, TV, Movies
    വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ചികിത്സ മാസങ്ങള്‍ നീളുമെന്ന് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്.

    വാഹനാപകടത്തെത്തുടര്‍ന്ന് ജഗതിയുടെ വലതുവശം തളര്‍ന്നു പോയിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വലതുകാല്‍ അനങ്ങുന്നുണ്ടെന്നും ഇത് ആശാവഹമായ ലക്ഷണമാണെന്നാണ് ഡോക്ടര്‍ കരുതുന്നത്. വലതുകാലിലെ അനക്കം കൈയിലേക്കും അവിടെ നിന്ന് സംസാരശേഷിയിലേക്കും പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

    അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് ജഗതിയുടെ ആരോഗ്യനില വഷളാക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്
    ജഗതിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കിയത്.

    ജഗതിയുടെ ശരീരത്തിലുണ്ടായ മുറിവുകളും എല്ലിന്റെ പൊട്ടലുകളുമെല്ലാം ഭേദപ്പെട്ടുവരുന്നുണ്ട്. ശാരീരികമായി മെച്ചപ്പെടുന്നുണ്ടെങ്കിലും തലച്ചോറിന്റ കാര്യത്തില്‍ ഈ പുരോഗതി ദൃശ്യമല്ലെന്നതാണ് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നത്. ഒരുപ്രത്യേകതരം അര്‍ദ്ധബോധാവസ്ഥയിലാണ് ജഗതിയെന്ന് സൂചനകളുണ്ട്.

    ആരെയും തിരിച്ചറിയാനാവുന്നില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. പ്രതികരണത്തിനു് സഹായിക്കുന്ന ഇന്ദ്രിയങ്ങളെ സാവധനമാണെങ്കിലും പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. ഇതിനുള്ള സങ്കീര്‍ണമായ ചികിത്സാപ്രക്രിയയാണ് ന്യൂറോ റീഹാബിലിറ്റേഷന്‍.
    Posted by: Ajith Babu

    _______________________________________


    ശ്രീ വിശ്വ പ്രഭ അയച്ചു

     തന്ന ഒരു ഇഗ്ലീഷ്

     ഫൊര്‍വേര്‍ഡ് ഞാന്‍ 

    വിവര്‍ത്തനം ചെയതത്. 

     ഒരു വയസ്സയനായ ധനികന്‍ തന്‍റെ ജര്‍മ്മന്‍ ഷെപ്പെര്‍ഡിനത്തില്‍ പെട്ട പട്ടിയുമായി വനത്തില്‍ ഒരു വേട്ടയ്ക്കു പോകാന്‍ തീരുമാനിച്ചു. 

    ഒരു ദിവസം ആ പട്ടി ഒരു മുയലിനെ വനത്തില്‍ ഓട്ടിക്കുകയായിരുന്നു. ആ ഓട്ടത്തിനിടയില്‍ അവന്‍ മനസ്സിലാക്കി തനിക്ക് വഴി തെറ്റിയിരിക്കുന്നു. 

    തിരിച്ചു പോകാനുള്ള വഴിയറിയാതെ നില്‍ക്കുംപ്പോള്‍ , അതാ വരുന്നു ഉച്ച ഭക്ഷണം തിരക്കി ഒരു പുലി. കുതിച്ചു വരുന്ന പുലി അടുത്തെത്തിയപ്പോല്‍ നിലത്തു കിടന്ന ഒരു എല്ലിന്‍ കഷണം കടിച്ചു കൊണ്ട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തന്നത്താന്‍ പറഞ്ഞു. എന്തൊരു രുചിയായിരുന്നു പുലി ഇറച്ചി തിന്നപ്പോള്‍.

     ഇനി ഇവിടെ അടുത്തേതെങ്കിലും പുലിയുണ്ടായിരുന്നെങ്കില്‍. ഇതു കേട്ടതും, പാവം ആ കൊച്ചു പുലിക്കുട്ടി പേടിച്ച് ഒരു മരത്തില്‍ കേറി രക്ഷപ്പെട്ടിരുന്നു.

     ഈ സംഭവം എല്ലാം കണ്ടുകൊണ്ടിരുന്ന ഒരു കുരങ്ങനു ഒരു ബുദ്ധി തോന്നി.പുലികളില്‍ നിന്നും ഭാവിയില്‍ രക്ഷപെടാനും ഇതുപകരിക്കുമെന്നു കരുതി ആ കുരങ്ങന്‍ പുലിയുടെ അടുത്തേയ്ക്ക് പോകുന്നത് പാവം പട്ടി കാണുന്നുണ്ടായിരുന്നു. കുരങ്ങന്‍, പുലിയുടെ അടുത്തു ചെന്ന് വിവരങ്ങള്‍ ധരിപ്പിച്ചു. കോപാക്രാന്തനായ പുലിയെ തന്‍റെ പുറത്തിരുത്തി പട്ടിയുടെ അടുത്തേയ്ക്കു് കൊണ്ടു വന്നു. 

    അതു കണ്ട പട്ടി അവര്‍ അടുത്തു വരുന്നതു കാണുന്നുണ്ടായിരുന്നു. 

    അടുത്തെത്താറായപ്പോള്‍ ഒന്നും കാണാത്തതു പോലെ എതിര്‍ വശത്തേയ്ക്ക് നോക്കി പുലമ്പി. എവിടെ ആ കുരങ്ങന്‍.?

    ഒരു മണിക്കൂറിനു മുന്നേ ഞാനയച്ചതാ അവനെ... എനിക്കൊരു പുലിയേ കൂടി കൊണ്ടു തരാന്‍.... വീണ്ടും പേടിച്ച് തിരിച്ചു പോയ പുലിയുടെയോ കുരങ്ങച്ചന്‍റെയോ കഥ പറയേണ്ടല്ലോ.

     പക്ഷേ ഒന്നുണ്ട്. പ്രായവും പക്വതയും ചെറുപ്പത്തിനേയ്യും ചതിയേയും തോല്പിക്കും. 

     പ്രായം കൊണ്ടും അനുഭവം കൊണ്ടും മാത്രം നേടുന്നതാണു മികവ്.

    ---------------------------------------------------

    ഇതും ഒരു ഫൊര്‍വേര്‍ഡില്‍ ലഭിച്ചതാണു്.

    It's a Wonderful life.

                    A water bearer had two large pots, each hung on each end of a pole which he carried across his neck. 

                     One of the pots had a crack in it, and while the other pot was perfect and always delivered afull portion of water at the end of the long walk from the stream to the master's house, the cracked pot arrived only half    full.  

                    After two years, the cracked pot said to the water bearer ."I am ashamed of myself.....this crack in my side cause water to leek out all the way back to your master's house. Because of my flaws, you don't get full value from your efforts", the pot said. 

                    The water bearer felt sorry for the old cracked pot, and in his compassion he said, "As we return to the master's house, I want you to notice the beautiful flowers along the path." The bearer said to the pot, "Did you notice that were flowers only on side of the path, but not on the other pot's side? That's because I planted flower seeds on your side of the path, and every day while we walk back from the stream, you have watered them. For two years I have been able to pick these beautiful flowers to decorate masters table. With out you being just the way you are, he would not have this beauty to grace his house.               

    MORAL. 

    Each of us has our own unique flaws .We are all cracked pots. Some of us are old, some not so smart, some fat, some bald, some physically changed, But it's the cracks and flaws we each have that make our lives together so very interesting and rewarding. 

    ----------------------------------

    Pls send your suggestions and comments to kvenunair@gmail.com

    ------------------------------------------