മലയാളം ടൈപ്പിംഗ് സഹായി

ടൈപ്പിംഗ് ടൂളുകള്‍

അല്ലെങ്കില്‍ കീവിന്യാസം

ഇതാ ഒരു ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്
ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ഉപയോഗിച്ച് ഇപ്രകാരം ടൈപ്പ് ചെയ്യാം 
സ്വരങ്ങള്‍

വ്യഞ്ജനങ്ങള്‍ 

ചില്ലക്ഷരങ്ങളും മറ്റും 

 ചില വാക്കുകള്‍ ശരിയാകുവാന്‍ ഉദാ. maHdJdJd\bz/jd] = സോഫ്റ്റ്‌വെയര്‍ 
ഇതില്‍ \ അടയാളം (സോഫ്റ്റ്വെയര്‍ എന്നാവാതെ) zwnj ശരിയാക്കുന്നു.

 കീബോര്‍ഡ് ഇമേജ്

ടൈപ്പ് ചെയ്യുവാന്‍ ആവശ്യമായ ആംഗലേയ കീകള്‍
സ്വരങ്ങള്‍
D = അ | E = ആ | F = ഇ | R = ഈ | G = ഉ | T = ഊ | + = ഋ | Z = എ | W = ഐ | ~ = ഒ | A = ഓ | Q = ഔ |
വ്യഞ്ജനങ്ങള്‍
k = ക |K = ഖ | i = ഗ | I = ഘ | U = ങ
; = ച | : = ഛ | p = ജ | P = ഝ | } = ഞ
' = ട | " = ഠ | [ = ഡ | { = ഢ | C = ണ
l = ത | L = ഥ | o = ദ | O = ധ | v = ന
h = പ | H = ഫ | y = ബ | Y = ഭ | c = മ
/ = യ | j = ര | n = ല | b = വ | M = ശ | < = ഷ | m = സ | u = ഹ | N = ള | B = ഴ | J = റ JdJ = റ്റ 
കൂട്ടക്ഷരങ്ങള്‍ 
kd< = ക്ഷ | }d} = ഞ്ഞ | }d; = ഞ്ച | Cd' = ണ്ട | UdU = ങ്ങ | Udk = ങ്ക | ldl = ത്ത | ;d; = ച്ച | /d/ = യ്യ | cdc = മ്മ | cdh = മ്പ | vdl = ന്ത | vdo = ന്ദ | pd} = ജ്ഞ | }dp = ഞ്ജ
ചില്ലക്ഷരങ്ങള്‍
 Nd] = ള്‍ | vd] = ന്‍ | jd] = ര്‍ | nd] = ല്‍
e = ാ | f = ി | r = ീ | g = ു | t = ൂ | d = ് | = - ൃ | z = െ | s = േ | w = ൈ | ` = ൊ | a = ോ | q = ൌ | x = ം | _ ഃ |
ചില വാക്കുകള്‍
h`/d\cgKx = പൊയ്‌മുഖം
og_Kx = ദുഃഖം
'k=<f' - കൃഷി
maHdJdJd\bz/jd] = സോഫ്റ്റ്‌വെയര്‍