uaemeet

യു.ഏ.ഈ-യിലെ മലയാള ബ്ലോഗേഴ്സിന്റെ ആദ്യ സ്നേഹസംഗമം

യു.ഏ.ഈ-യിലെ മലയാള ബ്ലോഗേഴ്സിന്റെ ആദ്യ സ്നേഹസംഗമം ഷാര്‍ജ്ജയില്‍ കുവൈട് ടവര്‍ പാര്‍ട്ടി ഹാ‍ളില്‍ ജൂലൈ 7, 2006ല്‍ നടന്നു.

 

സ്നേഹസംഗമത്തിന്റെ ചില പടങ്ങള്‍ (എന്റെ മൊബൈല്‍ ഫോണ്‍ ക്യാമറ വച്ച് എടുത്തത് )കാണുവാന്‍ ഇവിടെ ഞെക്കുക. 

സംഗമത്തിനുശേഷം ഏഷ്യാനെറ്റ് റേഡിയോ 657 ഏ.എം വാര്‍ത്തകളില്‍ നിന്ന് വിത്സണ്‍ കുഴൂര്‍ എന്നെ വിളിച്ച് രാത്രി പത്തുമണിക്കുള്ള ഏഷ്യാനെറ്റ് വാര്‍ത്തകളില്‍ ലൈവായി ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. അതിന്റെ ക്ലിപ്പ് താഴെ കൊടുത്തിട്ടുണ്ട്.

  ഏഷ്യാനെറ്റ് റേഡിയോ 657 ഏ.എം. വാര്‍ത്തയുടെ ക്ലിപ്പ്  - ഇത് 5 എം.ബിയോളം ഉണ്ട്.