അവാര്‍ഡുകള്‍


 
 

2003 -ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്

(സിനിമയെക്കുറിച്ചുള്ള ഏറ്റവും മികച്ച ലേഖനത്തിന് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയത്)

ദീപിക ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രതിസന്ധിയുടെ വെള്ളിത്തിര എന്ന ലേഖന പരന്പരക്ക്.

2003 -ശിവറാം അവാര്‍ഡ്

(മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിന് തിരുവനന്തപുരം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയത്)

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ കടത്തിനെയും ലൈംഗീക ചൂഷണങ്ങളെയും കുറിച്ച് ദീപിക ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ചൂഷണ വഴിയിലെ കണ്ണീര്‍പ്പൂക്കള്‍ എന്ന ലേഖന പരന്പരക്ക്.

 

2004 - ദേശീയ മാധ്യമ ഫെലോഷിപ്പ്

(ന്യൂദല്‍ഹിയിലെ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയത്)

ഇടുക്കി ജില്ലയിലെ ഏലത്തോട്ടങ്ങളിലെ അമിത കീടനാശിനി പ്രയോഗത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനത്തിന്.

2005-എന്‍. നരേന്ദ്രന്‍ സ്മാരക അവാര്‍ഡ്

(കുട്ടികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് സംസ്ഥാന ശിശുക്ഷേമ സമതി ഏര്‍പ്പെടുത്തിയത്)

ചൂഷണ വഴിയിലെ കണ്ണീര്‍ പൂക്കള്‍ എന്ന ലേഖന പരന്പരക്ക്.

 

വാര്‍ത്തകള്‍

ശിവറാം അവാര്‍ഡ്

ഹിന്ദു

നാഷണല്‍ മീഡിയ ഫെലോഷിപ്പ്

ഡിഗ്രൂപ്സ്

ഹിന്ദു