Nothing Offical                                   

നാട്

കോട്ടയം ജില്ലയിലെ നെടുംകുന്നം.

പഠനം

സെന്‍റ് തെരേസാസ് എല്‍.പി.എസ് നെടുംകുന്നം

എസ്.ജെ. ബി.എച്ച്.എസ് നെടുംകുന്നം

എസ്.ബി കോളേജ് ചങ്ങനാശേരി(ബി.എസ്.സി)

ദീപിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍റ് മീഡയ മാനേജ് മെന്‍റ്(ഡിപ്ലോമ ഇന്‍ ജേര്‍ണലിസം ആന്‍റ് മീഡിയ മാനേജ്മെന്‍റ്)

മധുര കാമരാജ് സര്‍വകലാശാല(എം.എ ജേര്‍ണലിസം)

 

തൊഴില്‍

1996 ഒക്ടോബര്‍ മുതല്‍ 2005 ഏപ്രില്‍ വരെ ദീപിക ദിനപ്പത്രത്തിന്‍റെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍.

2006 ഫെബ്രുവരി മുതല്‍ 2008 ഒക്ടോബര്‍  30 വരെ  സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളം ന്യൂസ് ദിനപ്പത്രത്തില്‍ എഡിറ്റര്‍.

2009 ജനുവരി മുതല്‍ കൊച്ചിയില്‍ മീഡിയഹബ് ന്യൂസ് ഏജന്‍സിയില്‍ ചീഫ് റിപ്പോര്‍ട്ടര്‍