മൊബൈല് മലയാളം

മൊബൈലിലും മലയാളം !!!!!!!!!!

മലയാളം മൊബൈല് ഫോണിലേക്കും

ചിത്ര രൂപത്തിലും യുണീകോഡ് ടെക്സ്റ്റായും ഇന്ന് മലയാളം സന്ദേശങ്ങള് മൊബൈലില്നിന്ന് മൊബൈലിലേക്ക് പറക്കുന്നു . ഇതാ മലയാളം മൊബൈല് സന്ദേശ രചനയ്ക്കൊരു സഹായി.

ഏതൊക്കെ മൊബൈലുകളില്

നോക്കിയ (Nokia) 1110i , 6030, 3110 എന്നീ മൊബൈല് സെറ്റുകളില് മലയാളം ഇന്റര്ഫെയ്സ് ഉണ്ട്. ഈ സെറ്റുകളില് നിന്ന് മലയാളത്തില് സന്ദേശങ്ങള് അയക്കുവാന് കഴിയും . (ഇനിയും ഏതെങ്കിലും സെറ്റില് മലയാളം പിന്തുണയുണ്ടെങ്കില് അറിയിക്കുക വിലാസം -  sabdabodha@gmail.com). മുകളില് പറഞ്ഞ മൊബൈല് സെറ്റുകള് വാങ്ങുമ്പോള് മലയാളം ഇന്റര്ഫെയ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. മൊബൈല് പാക്കിന്റെ പുറത്ത്  " നമസ്കാരം " എന്ന്  മലയാള ലിപിയില് എഴുതിയിട്ടുണ്ടെങ്കില് നിങ്ങളുടെ മൊബൈലില് മലയാളം പിന്തുണ ഉണ്ടെന്നര്ത്ഥം.

12 കീ കൊണ്ട് എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം

മൊബൈലില് മലയാളമുള്പ്പടെ ഏത് ഭാഷയും ടൈപ്പ് ചെയ്യുന്നതിന് 12 കീകളാണ് ഉപയോഗിക്കുന്നത്.മലയാളം ടൈപ്പിംഗ് രീതി താഴെ വിവരിക്കുന്നു

1 എന്ന കീ ഉപയോഗിച്ച്  ം ഃ ്  1 എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

2 എന്ന കീ ഉപയോഗിച്ച് അ ആ ഇ ഈ ഉ ഈ ഋ 2  ാ ി ീ ു ൂ ൃ  എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

3 എന്ന കീ ഉപയോഗിച്ച് എ ഏ ഐ ഒ ഓ ഔ െ േ ൈ ൊ ോ ൌ  4എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

4 എന്ന കീ ഉപയോഗിച്ച് ക ഖ ഗ ഘ ങ 4  എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

5 എന്ന കീ ഉപയോഗിച്ച് ച ഛ ജ ഝ ഞ 5 എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

6 എന്ന കീ ഉപയോഗിച്ച് ട ഠ ഡ ഢ ണ 6  എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

 7 എന്ന കീ ഉപയോഗിച്ച് ത ഥ ദ ധ ന 7  എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം

8 എന്ന കീ ഉപയോഗിച്ച് പ ഫ ബ ഭ മ 8 എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം 

9 എന്ന കീ ഉപയോഗിച്ച് യ ര  ര് ല ല് വ ശ ഷ  9 ന് എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം .  

0 എന്ന കീ ഉപയോഗിച്ച്   സ ഹ ള ള് ഴ റ 0  എന്നീ അക്ഷരങ്ങള് ടൈപ്പ് ചെയ്യാം  . വാക്കുകള്ക്കിടയില് സ്പെയ്സ് ഇടുന്നതിനും ഈ കീ തന്നെയാണ് ഉപയോഗിക്കുന്നത്.

സ്വര വ്യഞ്ജന ചിഹ്നങ്ങള് ടൈപ്പ് ചെയ്യുന്ന വിധം

വ്യഞ്ജനത്തോടൊപ്പം സ്വരചിഹ്നം ടൈപ്പ് ചയ്യുന്നതിന് ആദ്യം  വ്യഞ്ജനാക്ഷരം ടൈപ്പ് ചെയ്യുക   എന്ന അക്ഷരം കിട്ടുന്നതിന് 2 എന്ന കീ ഒരുപ്രാവശ്യം അമര്ത്തുക ി യ്ക്ക് 2 രണ്ട് പ്രാവശ്യം അമര്ത്തുക യ്ക്ക് 2 മൂന്നു പ്രാവശ്യം അമര്ത്തുക വിന് നാല് പ്രാവശ്യം അമര്ത്തുകവിന് 2 അഞ്ച് പ്രാവശ്യം അമര്ത്തുക .

എന്ന ചിഹ്നത്തിന് 3 എന്ന കീ ഒരുപ്രാവശ്യം അമര്ത്തുക എന്ന ചിഹ്നത്തിന് 3 രണ്ട് പ്രാവശ്യം അമര്ത്തുക എന്ന ചിഹ്നത്തിന്  3 മുന്ന് പ്രാവശ്യം അമര്ത്തുകഎന്ന ചിഹ്നത്തിന് 3 നാല് പ്രാവശ്യം അമര്ത്തുക എന്ന ചിഹ്നത്തിന് അഞ്ച് പ്രാവശ്യം അമര്ത്തുക ൌ എന്ന ചിഹ്നത്തിന് 3 ആറ് പ്രാവശ്യം അമര്ത്തുക

വ്യഞ്ജനാക്ഷരത്തോടൊപ്പം യ ര വ ഇവയുടെ ചിഹ്നം ഇടുന്നതിന്  വ്യഞ്ജനാക്ഷരം ടൈപ്പ്ചെയ്തിട്ട് * കീ അമര്ത്തുക അതിനുശേഷം  യുടെ ചിഹ്നമാണ് ഇടേണ്ടതെങ്കില് 9 എന്ന കീ ഒരു പ്രാവശ്യം അമര്ത്തുക . യുടെ ചിഹ്നത്തിന്  9 രണ്ട് പ്രാവശ്യം അമര്ത്തുക , യുടെ ചിഹ്നമാണെങ്കില് 9 ആറ് പ്രാവശ്യം അമര്ത്തുക

 

നിങ്ങളുടെ നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ വിലാസത്തില് അറിയിക്കുക 

sabdabodha@gmail.com