Release‎ > ‎

ആത്മാരാമന്റെ പുസ്തകങ്ങള്‍:പ്രകാശനം



പുസ്തകപ്രകാശനം

17 മേയ് 2017നു് വൈകിട്ടു് 5 മണിക്കു്
വൈ ഏം സി എ ഹാള്‍ (പഴയ ബ്രിട്ടീഷ് ലൈബ്രറി മന്ദിരം)

ആത്മാരാമന്റെ പുസ്തകങ്ങള്‍ഃ

കാവ്യജീവിതം
ബഹുരൂപി എന്‍.വി.

പങ്കെടുക്കുന്നവര്‍ഃ

സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, 
കെ സി നാരായണന്‍, ഡോ. എം. പി. മത്തായി, 
സി. ആര്‍ പരമേശ്വരന്‍, ഉണ്ണി ആര്‍

അവതരണം, ആലാപം, വായന: 

സ. ക.. മിനി, ശ്രീനന്ദന്‍, ശ്രീപാര്‍വതി, മാധവ്, 
ആര്‍. ജയലക്ഷ്മി, കൈരളിശ്ലോകരംഗം


കാവ്യജീവിതമുണ്ടെനിയെ്ക്കന്നാല്‍ കാമ്യമോ മറ്റു ജീവിതം മന്നില്‍?
ധ്യാനപൂര്വമാം കാവ്യാനന്ദാനുഭൂതിയല്ലീ പരമമാം ശാന്തി?
ബോധമേ നിര്ണയിപ്പു സര്വാനുഭൂതിയും; ആ രസമയരാജ്യ-
സീമ കാണാന്കവിതയല്ലാതെ വേറെയില്ലാ വഴി, അറിവീലേ?