Chattampi Swami was a unique social and religious reformer. His thoughts and work influenced the launching of many; social, religious, literary and political organizations and movements in Kerala and for the first time gave voice to those who were marginalized. His impact on renaissance and reformation in Kerala is unparalleled. The Centre for South Indian Studies is developing Chattampi Swami Digital Archive (CSDA) as an attempt to collect and collate documents related to Swami that still exist. CSDA will also include information on Swami’s sanyasin and grihastha disciples.
വിദ്യാധിരാജ ദര്‍ശന പുരസ്കാരം
ജ്ഞാനത്തെയും ആദ്ധ്യാത്മികതയെയും സാമൂഹ്യ ജനാധിപത്യ പ്രക്രിയകളിലേക്കു് സംയോജിപ്പിച്ചെടുത്ത ആചാര്യനായ ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു നല്‍കുന്ന സംഭാവനകള്‍ക്കു് ചെറുകോല്‍പ്പൂഴ ഹിന്ദുമത പരിഷത്തത്തു ിന്റെ വിദ്യാധിരാജ ദര്‍ശന പുരസ്കാരം ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം,  തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച ഡോ ആര്‍ രാമന്‍ നായര്‍ക്കു ലഭിച്ചു. . ഫെബ്രുവരി 5 നു് ചെറുകോല്‍പ്പുഴ നടക്കുന്ന ഹിന്ദുമത പരിഷത്തു് ഉല്‍ഘാടന വേളയില്‍ ബാംഗളൂര്‍ കൈലാസാശ്രമം മഠാധിപതി സ്വാമി ജയേന്ദ്രപുരിയുടെയും ചിനമയ ട്രസ്റ്റ് കേരളഘടകം മേധാവി സ്വാമി വിവക്താനന്ദ സരസ്വതിയുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ പ്രതിപക്ഷനേതാവു് രമേശ് ചെന്നത്തല പുരസ്കാരം നല്‍കും
SECTIONS
Works of  Swamikal            
Photographs
Paintings/Drawings
Further details about the archive
Topics for Discussion News