എന്‍റെ ബാങ്ക്ലൂര്‍

          ഉദ്യാനനഗരിയിലെ 25 വർഷം സമ്മാനിച്ചത്‌.

2014 ന്റെ അന്ത്യത്തിൽ ഒരിളം വെയിലിൽ ഫ്ളാറ്റിലെ ജനലഴികൾക്കിടയിലൂടെ പുറത്തേക്കു നോക്കിയിരിക്കവെ ഞാനിവിടെ എത്തിയിട്ട് 25 വർഷം പൂർത്തിയായ്ത എത്ര വേഗമെന്നോർത്തപ്പോൾ മനസ്സിലെ വിചാരമാലകൾ പല തിരയിളക്കങ്ങളോടെ കടന്നുപോയി. കന്നഡ നാട്ടിലെ ഈ ജീവിതം എനിക്കു നല്കിയ അനുഭവങ്ങളുടെ തുലാസിൽ ഏറി നില്ക്കുന്നത് നൻമകളുടെ തട്ടാണ്‌. അതുകൊണ്ടു തന്നെ ഒരു പക്ഷേ പെറ്റമ്മയായ കേരളത്തേക്കാൾ എന്റെ മനസ്സിനെ തൊട്ടുനിൽക്കുന്നത് പോറ്റമ്മയായ കർണ്ണാടകമാണ്‌.  Read Moreഅരങ്ങ്‌


 • അരങ്ങ്‌---12 ജീവിതത്തിൽ, കഴിഞ്ഞുപോയ ഓണങ്ങൾ, കണി കണ്ടുണരുന്ന വിഷുപ്പുലരികൾ, തിരുവാതിരക്ക ...
  Posted Jun 5, 2015, 8:42 PM by എഡിറ്റര്‍- -ചിരാത്
 • അരങ്ങ്‌-11 ഊഷ്മളവും ഉർവ്വരവുമായ ഒരു പ്രണയം. കുഞ്ചുവിന്റേയും ആ പെൺകുട്ടിയുടേയും. മനസ്സിന്റെ ആഴങ്ങള ...
  Posted Apr 11, 2015, 12:56 AM by എഡിറ്റര്‍- -ചിരാത്
 • അരങ്ങ്‌--10 അമ്പലമുറ്റത്തുള്ള വലിയ ആൽമരത്തിന്റെ ഇല മുഴുവൻ കൊഴിഞ്ഞു. പിന്നെ ഇളം തളിരുകൾ പൊട ...
  Posted Apr 7, 2015, 9:31 PM by എഡിറ്റര്‍- -ചിരാത്
 • അരങ്ങ്‌-9 അമ്മയുടെ അപ്രതീക്ഷിത മരണം ജ്യേഷ്ഠനെ അറിയിച്ചു. വിവരംകിട്ടിയയുടൻ ജ്യേഷ്ഠൻ വന്ന ...
  Posted Mar 16, 2015, 10:54 PM by എഡിറ്റര്‍- -ചിരാത്
 • അരങ്ങ്‌ -8 ആദ്യവസാനവേഷങ്ങളായ ഭീമൻ, അർജ്ജുനൻ, ധർമ്മപുത്രർ, ബലഭദ്രൻ, ദക്ഷൻ, രാവണൻ. ചെറിയ നരകാസുരൻ, കീചകൻ,ദ ...
  Posted Mar 13, 2015, 8:33 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 5 of 13. View more »

A Tribute to Swathithirunal

www.chiraath.com/a-tribute-to-swathithirunal

ലേഖനങ്ങള്‍ ‎‎‎‎(ഇന്ദിര ബാലന്‍ )‎‎‎‎

 • പിയുടെ കളിയച്ഛൻ എന്ന കവിതയിലെ മാനങ്ങൾ മലയാള സാഹിത്യം പഠിക്കുമ്പോൾ മഹാകവി പി യുടെ കവിതകളും പഠിച്ചിരുന്നെങ്കിലും ജീവ ...
  Posted Feb 1, 2017, 7:17 PM by എഡിറ്റര്‍- -ചിരാത്
 • തെറിച്ചു വീഴുന്ന ആത്മാവിന്റെ രോദനം കഥ കേൾക്കാനുള്ള മനുഷ്യന്റെ താൽപ്പര്യം ജന്മസിദ്ധമാണു. ചുറ്റും എന്തു നടക്കുന്നുവ ...
  Posted Feb 1, 2017, 7:15 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 2 of 17. View more »


കവിതകള്‍ ‎‎‎‎‎‎( ഇന്ദിരാ ബാലന്‍ )‎‎‎‎‎‎


 • വെളിച്ചം വരണ്ടുണങ്ങുന്ന ഭൂമിയെ കണ്ടാ കുലാർദ്രം നിറയുന്നു മിഴികൾ വളരുന്നനുദിനവും ഹൃത്തടത ...
  Posted Jun 11, 2016, 10:47 PM by എഡിറ്റര്‍- -ചിരാത്
 • ഇടതുകണ്ണ്‌ വലതുകണ്ണിനോട് ഇരുട്ടിന്റെ മൂടുപടം വകഞ്ഞുമാറ്റി വെള്ളിവെളിച്ചത്തിന്റെ ലോകത്തേക്ക് ചേക ...
  Posted Apr 4, 2016, 12:54 AM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 2 of 15. View more »


സഹയാത്രികര്‍-ലേഖനം

Showing posts 1 - 5 of 12. View more »

ധ്വനി

Showing posts 1 - 5 of 9. View more »

സാംസ്കാരികം

Showing posts 1 - 5 of 11. View more »


കുഞ്ചു നായര്‍ ശതാബ്ധിഎന്‍റെ ഗ്രാമം

 • വാഴേങ്കട ഓർമ്മകളുടെ പതിനാലാം രാവിലൂടെ..സാർവ്വത്രിക അംഗീകാരമുള്ള ഒരു നിർവ്വചനം“മത”ത്തെ സംബന ...
  Posted Jan 9, 2015, 9:51 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 1 of 1. View more »

ആല്‍മ സ്പര്‍ശങ്ങള്‍

 • ഉരുണ്ടു കൂടിയ മഴമേഘങ്ങൾ(സുമംഗലയുടെ വിചാരങ്ങൾ-1) കാലത്തിന്റെ സാധാരണതകളെ ധിക്കരിച്ച മഴ രാത്രി മുഴുവൻ തിമിർത്തു പെയ്തു,തൃപ്ത ...
  Posted Jun 16, 2015, 9:57 PM by എഡിറ്റര്‍- -ചിരാത്
 • തിമ്മയ്യന്റെ പകർന്നാട്ടങ്ങൾ പാളം വിട്ട് സഞ്ചരിക്കുന്ന മനസ്സിനെ അടക്കി നിർത്തി പുറത്തേക്ക്നോക്കിയിരുന ...
  Posted Feb 25, 2015, 6:56 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 2 of 2. View more »

ചിരാതിനെക്കുറിച്ച്

ഇ റീഡിംഗും,ഇ പ്ളാറ്റുഫോമുകളും അനുദിനം വളർന്നുകൊണ്ടിരിക്കുന്നതിനാൽ
യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ തിരക്കിന്നിടയിലും മൊബൈലിലൂടേയും
ഇന്റർനെറ്റിലൂടെയും ലോകത്തു നടക്കുന്ന ഏതു കാര്യങ്ങളും അറിയാൻ കഴിയുന്നു.
എഴുത്തുകാരും കവികളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇപ്പോൾ അവനവന്റേതായ നവ
മാധ്യമങ്ങൾ സൃഷ്ടിക്കാവുന്ന സ്വാതന്ത്ര്യവും മുന്നിൽ അനായാസം. More


                     ചിരാതിലെ  സന്ദര്‍ശകര്‍ 

ആനുകാലികം

 • പുറമ്പോക്കിലെ സ്ത്രീജീവിതങ്ങൾ വർത്തമാനകാലത്ത് സ്ത്രീ സ്വത്വത്തേയും സ്ത്രീജീവിതങ്ങളെയും കുറിച്ച് ചർച്ചകളും സമ്മേളനങ ...
  Posted May 23, 2016, 9:49 PM by എഡിറ്റര്‍- -ചിരാത്
 • കടലിൽ പതിച്ച സൂര്യപ്രകാശത്തിന്റെ മൌനസ്മിതം പോലെ എന്റെ അമ്മ ജീവിതത്തിന്റെ വിചാരതലങ്ങളിൽ ചൂടുള്ള ഒരു നനവായവശേഷിക്കുന്നു എനിക്കമ്മയെക്കുറ ...
  Posted May 6, 2016, 9:28 PM by എഡിറ്റര്‍- -ചിരാത്
 • നല്ല വാതിൽ അഥവാ മറുവാതിൽ അതുമല്ലെങ്കിൽ അടുക്കള കാണൽ നല്ല വാതിൽ അല്ലെങ്കിൽ മറുവാതിൽ എന്ന് കേൾക്കുവാൻ സുഖമുള്ള പദം.പക്ഷേ അതിന ...
  Posted Apr 28, 2016, 11:26 PM by എഡിറ്റര്‍- -ചിരാത്
 • അമ്മ ഒരുക്കിവെച്ചിരുന്ന വിഷുക്കണികൾ... ഏതാഘോഷങ്ങളും നന്മയിലേക്കുള്ള സന്ദേശങ്ങളാണ്‌. 25 വർഷക്കാലമായി ബെംഗളൂരു ജീവിതത്തിന്റ ...
  Posted Apr 10, 2016, 9:36 PM by എഡിറ്റര്‍- -ചിരാത്
 • വിട നിറങ്ങൾ തൻ നൃത്തം മറഞ്ഞൊരീ മണ്ണിൽ എരിയുംചിതാഗ്നിയിൽ നിന്നും പറന്നുയർന്നുപാട ...
  Posted Feb 18, 2016, 1:45 AM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 5 of 33. View more »
സഹയാത്രികര്‍ - കവിതകള്‍

Showing posts 1 - 5 of 20. View more »

http://cherathe.blogspot.in/

കത്തുകള്‍

Showing posts 1 - 5 of 11. View more »


സോഷ്യല്‍ മീഡിയ- പ്രതിഫലനം

Showing posts 1 - 5 of 6. View more »

വിഡിയോ

 • varamthyavisesham
  Posted Aug 11, 2015, 4:16 AM by indira balan
 • Induchudante katha
  Posted Aug 11, 2015, 4:13 AM by indira balan
 • A Tribute to Swathithirunal
  Posted Jun 11, 2015, 10:47 PM by എഡിറ്റര്‍- -ചിരാത്
 • Payum oli nee yenakku Bombay Jayashri Kannamma Subramaniya Bharathiar
  Posted Mar 5, 2015, 5:24 PM by എഡിറ്റര്‍- -ചിരാത്
 • School Project-Ananya Nair
  Posted Mar 4, 2015, 8:26 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 5 of 35. View more »


സ്ത്രീ ശക്തി

 • മാലിനി സ്പന്ദനം കർണ്ണാടകയെ സംബന്ധിച്ചിടത്തോളം ഏതു സംസ്ഥാനത്തേയും പോലെ  പലരൂപഭാവത്തിലുള്ള വനിത ...
  Posted Apr 11, 2015, 12:36 AM by എഡിറ്റര്‍- -ചിരാത്
 • തിരിച്ചറിവുകൾ ആവശ്യം-ലതാനമ്പൂതിരി ലോകവനിതാദിനത്തോടനുബന്ധിച്ച് ബാംഗ്ലൂരിലെ സാംസ്ക്കാരികരംഗത്ത്  വനിതാദിനങ്ങൾ ആഘ ...
  Posted Mar 16, 2015, 6:42 AM by എഡിറ്റര്‍- -ചിരാത്
 • Untitled    
  Posted Mar 15, 2015, 4:51 AM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 3 of 3. View more »

കര്‍ണാടക വിശേഷങ്ങള്‍

Showing posts 1 - 7 of 47. View more »

A tribute-to-Swathithirunal/video


http://www.chiraath.com/a-tribute-to-swathithirunalവാര്‍ത്തകള്‍

Showing posts 1 - 5 of 122. View more »
http://www.chiraath.com/a-tribute-to-swathithirunalമൊഴിമുത്തുകള്‍

Showing posts 1 - 5 of 11. View more »


വര്‍ത്തമാനം

Showing posts 1 - 5 of 22. View more »

സഹയാത്രികര്‍ - കഥകള്‍

 • കടല്‍ക്കര -പ്രജിത്ത്.ടി.ആര്‍ കടല്‍ കരയെ ചുംബിക്കുന്ന ആ പുണ്യഭൂമിയില്‍ ഞങ്ങള്‍ കണ്ടുമുട്ടി. സഞ്ചാരിയായ ഞാനും ര ...
  Posted Aug 3, 2015, 11:38 PM by indira balan
 • കണ്‍ട്രി റോഡ്സ്- സ്വീറ്റി മോഹന്‍   രാവിലെ പതിവിലേറെ നേരം എടുത്തു ഡ്രസ്സ്‌ ചെയ്യാന്‍ .....  വൈറ്റ് ഷര്‍ട്ട്‌ മാറ്റി കുറച ...
  Posted Jun 5, 2015, 9:01 PM by എഡിറ്റര്‍- -ചിരാത്
 • നാട്ടിലെ വിഷുവും,ഫ്ളാറ്റിലെ വിഷുവും-കെ.ജി.പി.നായർ മുത്തച്ഛാ, മുത്തച്ഛ, ഈ വിശൂന്നാ ന്നാ? മനസ്സിൽ സാഹിത്യരചനയിൽ മുഴുകി ചാരുകസേരയ ...
  Posted Mar 4, 2015, 9:08 PM by എഡിറ്റര്‍- -ചിരാത്
 • ഉന്മാദിയുടെ കാഴ്ചകൾ-രേണുക.പി.സി. ''ഗീതേടെ അമ്മയ്ക്ക് ദീനം കൂടീത്രേ..'' പ്രസന്ന എന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു...ഞ ...
  Posted Feb 21, 2015, 7:30 PM by എഡിറ്റര്‍- -ചിരാത്
 • കഥാചെടി -ഇന്ദിരാബാലന്‍ അവിചാരിതമായി പെയ്ത പുതുമഴയില്‍ പൊങ്ങിയ മണ്ണിന്‍റെ ഗന്ധം ആസ്വദിച്ചു ,നിര്‍ന്ന ...
  Posted Feb 3, 2015, 8:53 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 5 of 9. View more »


കളിത്തട്ട്

 • മോഹിനിയാട്ടം മുഖ്യമായും സ്ത്രീകളുടേതായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ശാസ്ത്രീയനൃത ...
  Posted Feb 22, 2015, 11:24 PM by എഡിറ്റര്‍- -ചിരാത്
 • കഥാപ്രസംഗം മലയാളത്തിൽ പ്രചാരമാർന്ന ഒരു ജനകീയ കല. ഈ കല പരക്കെഅംഗീകരിക്കപ്പെട്ടിരിക്കുന്ന ...
  Posted Feb 6, 2015, 6:18 AM by എഡിറ്റര്‍- -ചിരാത്
 • Kalamandalam Unnikrishnan kalamandalam UnnikrishNan is a leading exponent of chenda, the Kerala sytle drum that demands several years of practice ti master.he has graced kathakali stages with the bold beats and ...
  Posted Feb 5, 2015, 9:29 PM by എഡിറ്റര്‍- -ചിരാത്
 • അരങ്ങിലെ ദേവഭാവം -ഇന്ദിരാബാലൻ മനുഷ്യന്‌ ദർശനം,ശ്രവണം,ശ്വസനം,സ്വദനം,സ്പർശനം,എന്നീപഞ്ചേന്ദ്രിയാനുഭവത്തില്ക്കൂടി ആത്മാനന ...
  Posted Jan 13, 2015, 11:00 PM by എഡിറ്റര്‍- -ചിരാത്
 • തിറ---തെയ്യം-കണ്യാർ കളി.-അനുഷ്ഠാനകലകൾ     ഉത്തരകേരളത്തിലെ പഴയ തറവാടുകളിലും കാവുകളിലും ദേവപ്രീതിക്കുവേണ്ടിനടത്തപ്പെടാറുള്ള ...
  Posted Jan 5, 2015, 9:30 PM by എഡിറ്റര്‍- -ചിരാത്
Showing posts 1 - 5 of 7. View more »