കേരളഫാര്‍മര്‍


  | ഈ മെയില് വിലാസം | ഫോണ് : 919447183033 OR 919495983033 | റബ്ബര് >>>

Can't read this blog? Please download and install AnjaliOldLipi font and modify your browser settings as per the instructions here.

Or Visit Wikipedia

 -----------------------------

Other Links>>>

ബൂലോഗത്തിലെ മറ്റ് സഹജീവികള് (മലയാളം ബ്ലോഗുകള്)


എന്റെ ചില ബ്ലോഗുകള്‍ :-

Join Keralafarmers Group

This Photo taken by Dr Babu M Nair

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഏക കുളമായ കീണയില്‍ കുളത്തിന്റെ ശോചനീയാവസ്ഥ ചിത്രത്തില്‍ കാണാം.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗീസിന്റെ എന്നോടൊപ്പമുള്ള കുളക്കരയിലെ സാന്നിധ്യം മാത്രമല്ല അദ്ദേഹത്തിന്റെ അഭിപ്രായവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കുളത്തില്‍ വളരുന്ന ഇത്തരം പുല്ലുകള്‍ സോയില്‍ ഡിഗ്രഡേഷന്റെ സൂചനയാണ് എന്നാണ്. നെല്‍കൃഷിയുടെ നാശവും കുന്നുകള്‍ ഇടിച്ചുമാറ്റുന്നതും കളിമണ്‍ഖനനവും മറ്റും വരാന്‍ പോകുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമാകുക മാത്രമല്ല പ്രകൃതിയുടെ നിലനില്‍പ്പിനുതന്നെ ദോഷമാകും എന്ന് പറയുന്നു. എത്രതന്നെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഇത്തരം കുളങ്ങള്‍ പരിപാലിക്കപ്പെടേണ്ടതു തന്നെയാണ്. നെല്‍പ്പാടങ്ങള്‍ നശിച്ചതാണ് ഇത്തരം കുളങ്ങള്‍ ഇപ്രകാരം അവഗണിക്കപ്പെടുവാന്‍ കാരണം

ക്ലിക്ക് ചെയ്യുക
 മഴവെള്ളം സംഭരിക്കാം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താം
മാതൃഭൂമിയ്ക്ക് ആയിരമായിരമഭിവാദ്യങ്ങള്‍. ഈ ഉദ്യമത്തിലേയ്ക്ക് ഒരു പ്രതിഫലവും കൂടാതെ എന്റെ സേവനം ഉറപ്പ്. കീണയില്‍ കുളം ശുദ്ധീകരിക്കപ്പെടട്ടെ.