സ്ഥിതിവിവര കണക്ക് വിശകലനം

ഇന്‍ഡ്യന്‍ റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്കുകളുടെ വാര്‍ത്തകളില്‍ നിന്ന് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നു. ഓരോ വര്‍ഷത്തെയും വാര്‍ഷിക സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കുമ്പോള്‍ പ്രസ്തുത കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. ബന്ധപ്പെടുവാനുള്ള വിലാസം editor@keralafarmeronline.com ആണ്. Read More >> http://bit.ly/nrirregularities

 
2010-11 മുതല്‍ 2015 ജൂണ്‍ വരെ ആകെ ഉപഭോഗമായ 5130800 ടണില്‍ നിന്ന് പ്രസ്തുത കാലയളവിലെ ഉത്പാദനം 4230350 ടണ്‍ കുറവുചെയ്താല്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ്  900450 ടണ്‍ ആണ് എന്നു കാണാം. എന്നാല്‍ കണക്കിലെ ക്രമക്കേട് 615578 ടണും ഡ്യൂട്ടി രഹിതമായി ഇറക്കുിമതി ചെയ്ത് ആറുമായത്തിനുള്ളില്‍ ഉത്പന്ന കയറ്റുമതി ചെയ്യേണ്ട 562107 ടണും കൂട്ടിയാല്‍ കിട്ടുന്ന 1177685 ടണ്‍ ഉപഭോഗത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. അതൊഴിവാക്കിയുള്ള ഉപഭോഗം 3953115 ടണ്‍ ആണ്. എന്നുവെച്ചാല്‍ 277235 ടണ്‍ ഉത്പാദനം കൂടുതലായിരുന്നു എന്നര്‍ത്ഥം. അതിനോടൊപ്പം ഇറക്കുമതി ചെയ്ത് 1577057 ടണ്‍ കൂട്ടിയാല്‍ 1854292 ടണിന്റെ ആവശ്യമില്ലാത്ത ഇറക്കുമതി നടന്നതായി കാണാം. ചുരുക്കിപ്പറഞ്ഞാല്‍ ആവശ്യത്തിലധികം ഭാരതത്തില്‍ ഉത്പാദനം സാധ്യമാണെന്നിരിക്കെ താണവിലയ്ക്ക് ഇറക്കുമതി ചെയ്ത് വിലയിടിച്ചതിലൂടെ ആഭ്യന്തര ഉത്പാദനവും ക്രമാതീതമായി കുറഞ്ഞുSelectionFile type iconFile nameDescriptionSizeRevisionTimeUser
ċ

View
ഇന്‍ഡ്യന്‍ റബ്ബര്‍ ബോര്‍ഡ് പല പേജുകളിലായി പ്രസിദ്ധീകരിക്കുന്നവ ക്രോഡീകരിച്ച് അവയുടെ വിശകലനവും തിരിമറിയുടെ തെളിവും പ്രസിദ്ധീകരിക്കുന്നു.   Jul 31, 2014, 8:23 PM kerala farmer
ă
View
2006-07 മുതലുള്ള സ്വാഭാവികറബ്ബര്‍ ലഭ്യതയും, ഉപഭോഗവും, ഉല്പാദനവും ക്രോഡീകരിച്ചത്.  Sep 10, 2010, 5:38 PM Editor KeralaFarmerOnline.com
ċ

View
സ്വാഭാവികറബ്ബറിന്റെയും സിന്തറ്റിക് റബ്ബറിന്റെയും മിച്ച ശേഖരം കൂട്ടിയും കുറച്ചും കാട്ടി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുള്‍ ക്രഡീകരിച്ച് കണ്ടെത്തിയത്.   Aug 6, 2014, 6:22 PM kerala farmer
ċ

View
വിവിധസൈറ്റുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നു.  Aug 4, 2014, 6:47 PM kerala farmer
ă
View
2009 ഏപ്രില്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള പ്രതിദിന റബ്ബര്‍ വിലകള്‍  Apr 3, 2010, 5:03 AM Editor KeralaFarmerOnline.com
ă
View
2010-11 ലെ പല സ്രോതസ്സുകളില്‍ നിന്നും പ്രതിദിന വിലകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നു.  Apr 3, 2010, 5:13 AM Editor KeralaFarmerOnline.com
ă
View
2008-09 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തത്.  Apr 3, 2010, 5:18 AM Editor KeralaFarmerOnline.com
ă
View
2009-10 ലെ സ്തിതിവിവര കണക്ക് വിശകലനം ചെയ്ത് തിരിമറി എന്ന പ്രതിഭാസം തുറന്ന് കാട്ടുന്നു.  Apr 3, 2010, 5:07 AM Editor KeralaFarmerOnline.com
ă
View
2010-11 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തളില്‍ നിന്ന് ക്രോഡീകരിച്ചത്.  Apr 5, 2010, 5:39 PM Editor KeralaFarmerOnline.com
ă
View
റബ്ബര്‍ കര്‍ഷകര്‍ , ഡിലറും പ്രൊസസ്സറും, നിര്‍മ്മാതാക്കള്‍ എന്നിവരുടെ പക്കലുള്ള സ്റ്റോക്ക് വിവരം. വില കൂടുതല്‍ കിട്ടിയിട്ടും കര്‍ഷകര്‍ പിടിച്ചു വെക്കുന്ന സ്റ്റോക്ക് (2009-10 ല്‍) സംശയം ജനിപ്പിക്കുന്നു.  Apr 3, 2010, 7:50 AM Editor KeralaFarmerOnline.com
SelectionFile type iconFile nameDescriptionSizeRevisionTimeUser
ċ

View
സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും എന്ന ഡോക്കുമെന്റ് പരമാവധി വിവരങ്ങള്‍ പങ്കുവെയ്ക്കുന്നു.  Sep 13, 2015, 6:42 PM kerala farmer
Ą
View
സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ക്രോഡീകരിച്ച് പ്രസന്റേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു.  Sep 13, 2015, 6:42 PM kerala farmer
ċ

View
റബ്ബര്‍ സ്ഥിതിവിര കണക്ക് വാര്‍ത്തകള്‍ 2013-14 വിശകലനം ചെയ്തതില്‍നിന്നും കര്‍ഷകവിരുദ്ധമായ നിലപാടുകള്‍ ഭാരതീയ റബ്ബര്‍ ബോര്‍ഡ് കൈക്കണ്ടതായി കാണുവാന്‍ കഴിയും.  Sep 13, 2015, 6:45 PM kerala farmer
ċ

View
ആകാശവാണിയുടെ വയലും വീടും പരിപാടിയില്‍ പല മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ സംസാരിക്കുന്നു.  Sep 13, 2015, 6:42 PM kerala farmer
ċ

View
റബ്ബര്‍ വിലയിടിവിന്റെ കാര്യ കാരണങ്ങള്‍ ഒരു കര്‍ഷകന്റെ കാഴ്ചപ്പാടില്‍.  Sep 13, 2015, 6:42 PM kerala farmer
SelectionFile type iconFile nameDescriptionSizeRevisionTimeUser
Ą
View
2010-11 മുതല്‍ 2015-16 വരെയുള്ള സ്ഥിതിവിവരകണക്ക് വിശകലനം ചെയ്ത് ഒരു പ്രസന്റേഷനായി അവതരിപ്പിക്കുന്നു.  Oct 29, 2015, 7:21 PM kerala farmer
Comments