ഭൂമിപൂജ

പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍നിന്നും കേവലം ഒന്നര കിലോമീറ്റര്‍ അകലെയായി മുണ്ടൂരിനടുത്ത് വേലിക്കാട്ട്, നിര്‍ദ്ദിഷ്ട "ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി" യ്ക്കായി വാങ്ങിയ സ്ഥലത്ത്, ഇക്കഴിഞ്ഞ ഡിസംബര്‍ 23നു യഥാവിധി ഭൂമിപൂജയും തുടര്‍ന്ന് അംഗ ങ്ങളുടെയും മറ്റു അഭ്യുദയാകാംക്ഷികളുടെയും കുടുംബ ഗമവും നടത്തുകയുണ്ടായി. തെങ്ങിന്‍തോപ്പും അരികിലൂടെ ഒഴുകുന്ന കൊച്ചരുവിയും ചരിത്രമുറങ്ങുന്ന കല്ലടിക്കോടന്‍ മലയുടെ സാമീപ്യവും എല്ലാം തന്നെ വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുകയുണ്ടായിയെന്നു ദൃക്‌സാക്ഷികള്‍ വിവരിയ്ക്കുകയുണ്ടായി. വ്യത്യസ്ത മായൊരു സ്ഥാപനത്തിനായി പ്രകൃതി കനി-ഞ്ഞൊരുക്കിയ അനുകൂലമായൊരന്തരീക്ഷം.

Comments