Telangana Malayalees

  • എല്ലാവർക്കും സ്വാഗതം.... ഈ പേജ് നമ്മൾക്ക് പരസ്പരം അറിയാനും സൗഹൃദം പങ്കുവെക്കാനും ഉപകരിക്കട്ടെ...ഷെയർ ചെയ്യുക

ടിക്കറ്റ് ബുക്കിംഗിന് ബന്ധപ്പെടുക

* ഹൈദരാബാദ് നിന്ന് തിരുവനന്തപുരത്തേക്ക്

പ്രതിദിന സർവ്വീസ് ശബരി എക്പ്രസ്

എല്ലാ ദിവസവും ഉച്ചക്ക് 11:45 ന് സെക്കന്ദരാബാദ് നിന്നും പുറപ്പെടുന്നു.

** ഹൈദരാബാദ് നിന്നും കോഴിക്കോട് വഴി മംഗലാപുരം വരെ ആഴ്ചയിൽ രണ്ടു ദിവസം

(ചൊവ്വ , വെള്ളി) രാവിലെ 6 മണിക്ക് കാച്ചിഗുഡ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു.

ഹൈദരാബാദ് നിന്നും കോഴിക്കോട് പ്രതിദിനം വൈകുന്നേരം 6:30ന് കല്ലട ട്രാവൽസ്

ഹൈദരാബാദ് നിന്നും കൊച്ചിയിലേക്ക്

കല്ലട, അൽ ഹിന്ദ്, സഫാരി ട്രാവൽസ് പ്രതിദിനം

ബസ്, ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിനായി ബന്ധപ്പെടുക. സർവ്വീസ് തികച്ചും സൗജന്യമാണ്. യാതൊരു സർവ്വീസ് ചാർജോ പ്രോസസ്സിംഗ് ഫീയോ ഈടാക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Please Message Us In INBOX

Malayalees In Telangana

God's Own Country...