#Lonappanisam...ലോനപ്പനിസം#


Lonappan..The Lop-eared Rabbit

ലോനപ്പന്‍ മിസ്റ്റിക്ക് ആകുന്നു... ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ-വിദ്യഭ്യാസ-സാംസ്ക്കാരിക-രാഷ്ടീയ മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറത്തായി നില്‍ക്കുന്ന ഒരു ഭൂഗോളജീവി... അവനില്‍ ആകപ്പാടെ അവശേഷിക്കുന്ന ചേതന “വികാരം” എന്ന യാഥാര്‍ത്‌ഥ്യം മാത്രം... അവനില്‍ ആകൃഷ്ടരായ പ്രജകള്‍, അവനെ “ബലി“ നല്‍കാതെ പ്രജാപതി ആയി വാഴ്ത്തി... അവന്റെ വചനങള്‍ അവര്‍ക്ക് ലക്ഷ്‌യവും, മാര്‍ഗ്ഗവും ആയി ഭവിക്കുന്നു... ഒരു പുത്തന്‍ “ഇസം” തന്നെ പിറവി കൊള്ളുന്നു....”ലോനപ്പനിസം”...

   Lonappan is a Mystic....He is apart from the boundaries of cast-religion-colour-sex-intellect-culture-politics as a global animal…"emotions" are the reality that exist in him….Those who admired him made him as "prajapathi"… his word became path and aim for his disciples…gradually a new "ism" being developed… "Lonappanisam"…


 


Lonappan need asynchronous communication with the world. He encourages you to explore his world; and if you were to find that we have shared interests, send him an e-mail. He(I) am interested in Art, Literature, Science, Sprituality, Debates etc...To make a sense of this hyper-connected world, Lonappan has to understand (at a much deeper level than ever before) on Art, Science and about his self existence....



Devadas Alias Lonappan ( http://lonappan.blogspot.com/ )

 

 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites