|
Can't read ? Please download and install AnjaliOldLipi font മാവേലിനാട് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
|
സുഹൃത്തേ
മാവേലിനാട് ഒരു സ്വപ്നമാണ് ! നല്ല നാളേക്കായുള്ള പ്രത്യാശയാണ് !!
വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയായാല്‍ അത് ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. കേരളത്തിന്റെ സമഗ്രമായ വികസനത്തിലെന്ന പോലെ മലയാളിയുടെ ഓരോ ജനകീയ പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടുവാന്‍ മാവേലിനാട് പ്രതിജ്ഞാബദ്ധമാണ്. നേരിട്ടോ ഫോണിലൂടെയോ നിങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും എന്‍.ടി.വി.യുമായി പങ്കുവയ്ക്കാനുള്ള അവസരവും മാവേലിനാട് ഒരുക്കുന്നു. (ഹെല്‍പ്‌ലൈന്‍ നം.0471-2452279) സത്വരമായ പരിഹാരശ്രമങ്ങള്‍ എന്‍.ടി.വി. ഉറപ്പുനല്‍കുന്നു. മാവേലിനാടിന്റെ വരിക്കാരനാകുക.
|
Site hosted by Vipin Wilfred, Ntv,Trivandrum 1 Mob: 94475 84847 vipinwilfred@hotmail.com









