Sreejith
Home page of Sreejith Kulangarath.
| കണ്ണൂര്‍ ജില്ലയില്‍ 1979-ല്‍ ജനനം. അവിടെ മണ്ടത്തരം ഒപ്പിക്കാനുള്ള പ്രായം ആകുന്നതിനു മുന്‍പേ എറണാകുളത്തേക്കു പറിച്ചു നടപ്പെട്ടു. നേര്‍സറി മുതല്‍ ബിരുദാനന്തര ബിരുദ പഠനം വരെയുള്ള മണ്ടത്തരങ്ങള്‍ എറണാകുളത്ത്. ജോലി കിട്ടിയത് ബാംഗ്ലൂരില്‍. ഇപ്പോള്‍ മണ്ടത്തരങ്ങള്‍ കാണിച്ചുകൊണ്ട് കൂട്ടുകാരോടൊപ്പം ബാംഗ്ലൂരില്‍ സ്വസ്ഥമായ ജീവിതം. മണ്ടത്തരങ്ങള്‍ കാണിക്കാനായി എന്റെ ജീവിതം ഇനിയും ബാക്കി... |