പി.ആര്‍. ഹരികുമാര്‍
ഭാരതീയമായ മൊബൈല്‍പരിഹാരങ്ങളുടെ അവതാരകന്‍

പൂമുഖം

മൊബൈല്‍ രാമായണം

മൊബൈല്‍ തിരുക്കുറള്‍

ഫോണ്‍ നോവല്‍

ഫോണ്‍ മാഗസീന്‍

പോക്കറ്റ്‌ ഫിലിം

 കഥകള്‍

കവിതകള്‍

ലേഖനങ്ങള്‍

ബ്ളോഗ്‌

ഫോട്ടോ ഗാലറി

വാര്‍ത്തയും വീക്ഷണവും

കത്തുകള്‍

 

 
 

1960-ല്‍ ആറ്റിങ്ങലില്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന്‌ മലയാളത്തില്‍ എം.എ. ബിരുദം. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.ഫില്‍ ബിരുദം. 1980-ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഒരു ലേഖനസമാഹാരവും. ഭാരതീയമായ ഉള്ളടക്കത്തോടുകൂടിയ മൊബൈല്‍ പരിഹാരങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രത്യേക താല്‍പര്യം. ഭാരതീയഭാഷകളിലെഴുതപ്പെട്ട ഒരു പുസ്തകം ആദ്യമായി മൊബൈലില്‍ അവതരിപ്പിച്ചു( 16 ജൂലൈ 2006). എഴുത്തച്ഛന്‍റെ രാമായണം, തമിഴ്‌ കൃതിയായ തിരുക്കുറള്‍, സ്വന്തം നോവലായ നീലക്കണ്ണുകള്‍ എന്നിവ മൊബൈലില്‍ അവതരിപ്പിച്ചു. ഫോണ്‍ നോവല്‍, ഫോണ്‍ മാഗസീന്‍, പോക്കറ്റ്‌ ഫിലിം എന്നിവ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു.

1986-മുതല്‍ കോളജ്‌ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു

     

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites