ഭാഷ്യം 


ഫൊണെറ്റിക് മലയാളം കീബോര്ഡ

അഭിവാദ്യങ്ങളോടെ ഒരു വിപ്ലവത്തിനു തുടക്കം കുറിക്കുകയാണ് നാം ഈ പ്രസിദ്ധികരണത്തിലൂടെ. ഇവിടെ രക്തസാക്ഷികള്‍ ആകാന് പോകുന്നത് കുറെ ASCII ഫോണ്ടുകളാണ്.

കുറേ വർഷങ്ങളായി ഇന്റർനെറ്റില് മലയാള ഭാഷ മുദ്രണം നേരിടിന്ന പ്രശ്നങ്ങൾ ചർച്ച ചെയാനും മലയാളം Unicode ലെ സങ്കെതിക വശങ്ങളെ കുറിച്ചു ജെനങ്ങളെ ബോദവൽക്കരിക്കുവനുമാണു ഈ ശൃംഖലിത പത്രം തയ്യാറാക്കിയതു.

ഞാന് സ്കൂളില് പോയി മലയാളം പഠിച്ചിട്ടില്ല, പക്ഷെ മലയാള ഭാഷയെ ഞാന് എന്റെ അമ്മയെ പോലെ സ്നേഹിക്കുന്നു. പരിമിതമായ എന്റെ ഭാഷാജ്ഞാനം വെച്ചെഴുതുന്ന ലേഖനങ്ങളില് ധാരാളം അക്ഷരത്തെറ്റുകള് കണ്ടേക്കാം, അതൊക്കെ സദേയം ക്ഷമിക്കണം.

ഞാന് എഴുത്ത് നിര്ത്തണമെങ്കില്, ഭാഷ അറിയുന്നവുര് മലയാള ഭാഷയും, ലിപിയും മറ്റു അനുബെന്ധ സങ്കേതികവിദ്ദ്യയും വിഷയമാക്കി ഈ വെദിയിലേക്ക് എഴുതണം.

വിപ്ലവം ജയിക്കട്ടെ
എന്നു.
നിഷാദ് കൈപ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites