ജ്യോതിസിന്റെ ലോകം...
Cant read this blog? Please download and install AnjaliOldLipi font and modify your browser settings as per the instructions here. Happy Reading!
ഒരു തുടക്കം എന്ന നിലക്ക്, മലയാളം സി ഡി യുടെ ടൊറന്റ് ഫയല് കൊടുത്തുതുടങ്ങാം..
ടൊറന്റ് ഫയല് ഡൌണ്ലോഡ് ചെയ്യാന് ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യൂ..
പലവക ബ്ലോഗില് നിന്ന് :
“ ശ്രീ. സുനില് (വായനശാല) തയ്യാറാക്കിയ മലയാളം സോഫ്റ്റ്വെയര് സീഡി ഡൌണ്ലോഡിങ്ങിനു തയ്യാറാണു്. പ്രസ്തുത സീഡി ഡൌണ്ലോഡ് ചെയ്യുവാന് http://www.demonoid.com/torrents/details/317302/ എന്ന ലിങ്ക് സന്ദര്ശിക്കുക; അവിടെ ലഭ്യമായിട്ടുള്ള .torrent ഫയല് ഡൌണ്ലോഡ് ചെയ്യുക. http://www.utorrent.com/ എന്ന സൈറ്റില് ലഭ്യമായിട്ടുള്ള µTorrent എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചു .torrent ഫയല് തുറക്കുകയാണെങ്കില് റ്റോറന്റ് നെറ്റ്വര്ക്കിലൂടെ ഷെയര് ചെയ്തിരിക്കുന്ന malayalam.iso എന്ന സീഡി ഇമേജ് സേവ് ചെയ്യാവുന്നതാണു്. 458MB സൈസുള്ള പ്രസ്തൂത ഫയല് Nero, Roxio എന്നീ സോഫ്റ്റ്വെയറുകള് ഉപയോഗിച്ചു വിന്ഡോസ് ഓ.എസ്സില് സീഡിയാക്കാവുന്നതാണു്.
posted by പെരിങ്ങോടന് at 4:47:00 PM “